ഉള്ളടക്കത്തിലേക്ക് പോവുക

കുടുംബസമേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുടുംബസമേതം
സംവിധാനംജയരാജ്
കഥഇലഞ്ഞിമറ്റം രാജശേഖരൻ
തിരക്കഥകലൂർ ഡെന്നീസ്
നിർമ്മാണംമുംതാസ് ബഷീർ
അഭിനേതാക്കൾമധു
ശ്രീവിദ്യ,കവിയൂർ പൊന്നമ്മ,
മനോജ് കെ ജയൻ
ഛായാഗ്രഹണംഎസ് കുമാർ
ചിത്രസംയോജനംബി.ലെനിൻ,വി ടി വിജയൻ
സംഗീതംജോൺസൺ
വിതരണംസിമ്പിൾ റിലീസ്
റിലീസ് തീയതി
  • 27 November 1992 (1992-11-27)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

ജയരാജ് സംവിധാനം ചെയ്ത് മുംതാസ് ബഷീർ നിർമ്മിച്ച 1992 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കുടുംബസമേതം . മധു, മനോജ് കെ ജയൻ, ശ്രീവിദ്യ, കവിയൂർ പൊന്നമ്മ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജോൺസൺ ആണ് . [1] [2] [3] കൈതപ്രം ഗാനങ്ങൾ എഴുതി

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധുരാഘവക്കുറുപ്പ്
2മനോജ് കെ ജയൻശിവശങ്കരക്കുറുപ്പ്
3മോനിഷ ഉണ്ണിതുളസി
4ശ്രീവിദ്യരാധാലക്ഷ്മി
5കവിയൂർ പൊന്നമ്മകൊച്ചുകുട്ടിയമ്മ
6മണിയൻപിള്ള രാജുശ്രീധരൻ
7നരേന്ദ്രപ്രസാദ്അഡ്വ. നരേന്ദ്രക്കുറുപ്പ്
8സുകുമാരിരാജമ്മ
9വി കെ ശ്രീരാമൻദിവാകരക്കുറുപ്പ്
10ബാബു നമ്പൂതിരിപ്രഭാകരക്കുറുപ്പ്
11ടി പി മാധവൻബാലൻ മേനോൻ
12കനകലതഉമ
13അടൂർ പങ്കജം
14അടൂർ ഭവാനിനാണി
15സീനത്ത്ശ്യാമള
16കെ.ആർ. സാവിത്രിരമ
17രേണുകദേവൂട്ടി
18കെ പി എ സി സണ്ണിമാധവക്കുറുപ്പ്
19സുബൈർ
20റഷീദ്
21പ്രസീത
22കെ കെ ജേക്കബ്
23സൗമിനി

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1എന്തരോ മഹാനുകെ ജെ യേശുദാസ്ശ്രീരാഗം
2ഗോകുലംപി മാധുരി ,കോറസ്‌
3കമലാംബികേ രക്ഷമായേശുദാസ്ബോംബെ ജയശ്രീകീരവാണി
4ജഗദാനന്ദനെയ്‌വേലി സന്താനഗോപാലൻ,ബോംബെ ജയശ്രീ,സൌന്ദരം കൃഷ്ണൻ,ബ്രിന്ദനാട്ട
1നേ നെന്തുമധുരൈ ജി എസ്‌ മണിബിഹാഗ്
2ഊഞ്ഞാലുറങ്ങിമിൻമിനിശങ്കരാഭരണം ,ചാരുകേശി
3നീലരാവിൽയേശുദാസ്മിന്മിനിശ്രീ
4പാഹിമാംകെ ജെ യേശുദാസ്,ബോംബെ ജയശ്രീജനരഞ്ജിനി
3ഊഞ്ഞാൽ ഉറങ്ങിയേശുദാസ്ശങ്കരാഭരണം ,ചാരുകേശി
4പാർത്ഥസാരഥിംകെ ജെ യേശുദാസ്ചക്രവാകം

അവാർഡുകൾ[6]

[തിരുത്തുക]

സംസ്ഥാന ചലച്ചിത്ര അവാർഡ്

  1. മുംതാസ് ബഷീർ- മികച്ച രണ്ടാമത്തെ ചിത്രം
  2. ജയരാജ്-മികച്ച രണ്ടാമത്തെ ചിത്രം
  3. കലൂർ ഡെന്നിസ്-മികച്ച തിരക്കഥ
  4. മധു-പ്രത്യേക ജൂറി പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "കുടുംബസമേതം (1992)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  2. "കുടുംബസമേതം (1992)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-12-01. Retrieved 2023-10-17.
  3. "കുടുംബസമേതം (1992)". സ്പൈസി ഒണിയൻ. Archived from the original on 2020-11-28. Retrieved 2023-10-17.
  4. "കുടുംബസമേതം (1992)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  5. "കുടുംബസമേതം (1992)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-12-01. Retrieved 2023-10-17.
  6. "കുടുംബസമേതം (1992)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുടുംബസമേതം&oldid=4578636" എന്ന താളിൽനിന്ന് ശേഖരിച്ചത്