ശ്രീ (രാഗം)
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണ് ശ്രീ.ഇതൊരു വക്രരാഗമാണ്
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ രി2 മ1 പ നി2 സ
- അവരോഹണം സ നി2 പ ധ2 നി2 പ മ1 രി2 ഗ2 രി2 സ
കൃതികൾ
[തിരുത്തുക]കൃതി | കർത്താവ് |
---|---|
എന്തരോ മഹാനുഭാവുലു | ത്യാഗരാജസ്വാമികൾ |
കമലാംബികേ ശിവേ പാഹിമാം | മുത്തുസ്വാമി ദീക്ഷിതർ |
ശ്രീ കമലാംബികേ | മുത്തുസ്വാമി ദീക്ഷിതർ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം |
---|---|
ഏതോ വാർമുകിലിൻ കിനാവിലെ | പൂക്കാലം വരവായി |
നീലരാവിലിന്നു നിന്റെ | കുടുംബസമേതം |
ജീവിതമെന്നൊരു തൂക്കുപാലം | നിറകുടം[1] |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ശ്രീരാഗത്തെപ്പറ്റി ഒരു ലേഖനം Archived 2023-05-07 at the Wayback Machine.