Jump to content

ഫസ്റ്റ് ബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫസ്റ്റ് ബെൽ
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംസജി ജോസഫ്
രചനബെന്നി പി. നായരമ്പലം
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾസിദ്ദിഖ്
ജയറാം
ജഗദീഷ്
സൈനുദ്ദീൻ
സംഗീതംമോഹൻ സിത്താര
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോവിംബീസ് പ്രൊഡക്ഷൻസ്
ബാനർവിഷ്വൽ മീഡിയ ക്രിയേഷൻ
വിതരണംജൂബിലിയന്റ് ഫിലിംസ്
റിലീസിങ് തീയതി
  • 21 ജൂൺ 1991 (1991-06-21)
രാജ്യംഭാരതം
ഭാഷമലയാളം

പി.ജി വിശ്വഭരൻ സംവിധാനം ചെയ്ത 1992 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഫസ്റ്റ് ബെൽ . ബന്നി പി നായരമ്പലംഎഴുതിയ കഥക്ക് കലൂർ ഡെന്നീസ് തിരക്കഥ, സംഭാഷണം രചിച്ചു. [1]ഷിബു ചക്രവർത്തി എഴുതിയ വരികൾക്ക് മോഹൻസിതാര ഈണമിട്ടു [2] ജയറാം, ജഗദീഷ്, അനുഷ, സൈനുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു[3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ജയറാം പിറപ്പങ്കോട് പ്രഭാകരൻ / കെ.പ്രശാന്ത്
2 അനുഷ യമുന
3 ജഗദീഷ് പോൾ രാജ് പിണ്ടിമന
4 സിദ്ദിഖ് പൂച്ചക്കൽ റഷീദ്
5 രാജൻ പി. ദേവ് ചിറ്റാർ വക്കച്ചൻ
6 സൈനുദ്ദീൻ കുഞ്ഞിരാമൻ
7 ഗീത വിജയൻ ബീന
8 റിസബാവ ഡോ. കൃഷ്ണകുമാർ കുറുപ്പ്
9 ബോബി കൊട്ടാരക്കര
10 ഹരിശ്രീ അശോകൻ
11 മാള അരവിന്ദൻ ഗോപാലൻ
12 പറവൂർ ഭരതൻ കുറൂപ്പ്
13 തൊടുപുഴ വാസന്തി അയ്മനം അമ്മിണിക്കുട്ടി
14 സുകുമാരി യമുനയുടെ അമ്മ
15 പിപി സുബെർ തോമസ്
16 നാരായണൻകുട്ടി
17 റാണി ലാറിയസ് ലീലാമ്മ
18 പ്രിയങ്ക എം നായർ സിസ്റ്റർ

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 നക്ഷത്രക്കാവിൽ (മാണിക്യക്കുയിലേ) കെ ജെ യേശുദാസ്,കെ എസ് ചിത്ര
2 പഞ്ചമി രാവല്ലേ കെ ജെ യേശുദാസ്

പരാമർശങ്ങൾ

[തിരുത്തുക]
  1. "ഫസ്റ്റ് ബെൽ (1992)". www.malayalachalachithram.com. Retrieved 2014-10-30.
  2. "ഫസ്റ്റ് ബെൽ (1992)". malayalasangeetham.info. Retrieved 2014-10-30.
  3. http://spicyonion.com/title/first-bell-malayalam-movie/
  4. "ഫസ്റ്റ് ബെൽ (1992)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഫസ്റ്റ് ബെൽ (1992)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

ഫസ്റ്റ് ബെൽ (1992)

"https://ml.wikipedia.org/w/index.php?title=ഫസ്റ്റ്_ബെൽ&oldid=3278957" എന്ന താളിൽനിന്ന് ശേഖരിച്ചത്