ഉള്ളടക്കത്തിലേക്ക് പോവുക

മുഖമുദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മുഖമുദ്ര
സംവിധാനംഅലി അക്ബർ
കഥജെ. പള്ളാശ്ശേരി‌
തിരക്കഥജെ പള്ളാശ്ശേരി‌
നിർമ്മാണംഎം. രഞ്ജിത് സൗഭാഗ്യ സിനി ആർട്സ്
അഭിനേതാക്കൾതിലകൻ,
ജഗദീഷ്,
സിദ്ധിക്,
സുനിത
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംജി. മുരളി
സംഗീതംമോഹൻ സിത്താര
നിർമ്മാണ
കമ്പനി
സൗഭാഗ്യ സിനി ആർട്ട്സ്
വിതരണംസെൻട്രൽ പിക്ചേർസ്
റിലീസ് തീയതി
  • 14 May 1992 (1992-05-14)
രാജ്യം ഇന്ത്യ
ഭാഷമലയാളം

സൗഭാഗ്യ സിനി ആർട്ട്സിന്റെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് അലി അക്ബർ സംവിധാനം ചെയ്തതും 1992-ൽ പുറത്തിറങ്ങിയതുമായ മലയാളചലച്ചിത്രമാണ് മുഖമുദ്ര. തിലകൻ, ജഗദീഷ്, സിദ്ധിഖ്, സുനിത എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[1] [2] ജെ. പള്ളാശ്ശേരി കഥയെഴുതിയി ഈ ചിത്രത്തിലെ ഗാനങ്ങൾ ഒ.എൻ വി കുറുപ്പ് രചിക്കുകയും മോഹൻ സിതാര ഈണമിടുകയും ചെയ്തു.

ക്ര.നം. താരം വേഷം
1 തിലകൻ അചുതൻ പിള്ള / അനന്തൻ പിള്ള
2 ജഗദീഷ് വർഗീസ് വളവിൽ
3 സിദ്ധിക് ഭരതൻ
4 സുനിത ദേവി
5 കെ.പി.എ.സി. ലളിത കൊച്ചുത്രേസ്യ
6 കവിയൂർ പൊന്നമ്മ ലക്ഷ്മി
7 രവീന്ദ്രൻ ബഷീർ
8 വി.കെ. ശ്രീരാമൻ സുലൈമാൻ സാഹിബ്
9 ജഗതി ശ്രീകുമാർ ഇടിമിന്നൽ ഈനാശു
10 മുകേഷ്
11 ജോസ് പെല്ലിശ്ശേരി
12 സുബൈർ
13 കനകലത[3]

ഗാനങ്ങൾ

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കുങ്കുമമലരുകളോ കെ ജെ യേശുദാസ്
2 ഒന്നാംകുന്നിന്മേലെ കെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. "മുഖമുദ്ര (1992)". malayalachalachithram.com. Retrieved 2014-09-30.
  2. "മുഖമുദ്ര (1992)". en.msidb.org. Archived from the original on 2014-10-06. Retrieved 2014-09-30.
  3. "മുഖമുദ്ര (1992)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  4. "മുഖമുദ്ര (1992)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-04-28.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുഖമുദ്ര&oldid=4573203" എന്ന താളിൽനിന്ന് ശേഖരിച്ചത്