Jump to content

1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1989 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആറ്റിനക്കരെ എസ്.എൽ.പുരം ആനന്ദ്
2 ആയിരം ചിറകുള്ള മോഹം വിനയൻ വിനയൻ ഹരീഷ്, ജയലളിത, സുകുമാരൻ
3 ആഴിക്കൊരു മുത്ത് സോഫി
4 അധിപൻ കെ. മധു ജഗദീഷ് മോഹൻലാൽ, പാർവ്വതി
5 അടിക്കുറിപ്പ് കെ. മധു മമ്മൂട്ടി , ഉർവശി
6 അക്ഷരത്തെറ്റ് ഐ.വി. ശശി സുരേഷ് ഗോപി , ഉർവശി
7 അമ്മാവനു പറ്റിയ അമളി അഗസ്റ്റിൻ പ്രകാശ് തിലകൻ
8 അനഘ പി.ആർ.എസ്. ബാബു പാർവ്വതി, നെടുമുടി വേണു
9 അഞ്ചരയ്ക്കുള്ള വണ്ടി ജയദേവൻ ജയലളിത, രവി വർമ, ഉമാ മഹേശ്വരി, പ്രിയ
10 അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു ജഗതി ശ്രീകുമാർ ജഗതി ശ്രീകുമാർ , ശ്രീജ , സായി കുമാർ
11 അന്തർജ്ജനം ക്വിന്റിൻ സലീം ചേർത്തല, സിദ്ധിക്ക്, ആശ, ഇന്നസെൻറ്, കുട്ടപ്പൻ എഫ്. തങ്കിയിൽ
12 അർത്ഥം സത്യൻ അന്തിക്കാട് ശ്രീനിവാസൻ മമ്മൂട്ടി , ശരണ്യ, ജയറാം
13 അശോകന്റെ അശ്വതിക്കുട്ടിക്ക് വിജയൻ കരോട്ട്[1]
14 ഉത്തരം പവിത്രൻ എം.ടി. വാസുദേവൻ നായർ മമ്മൂട്ടി, സുപർണ്ണ, പാർവ്വതി
15 അസ്ഥികൾ പൂക്കുന്നു പി. ശ്രീകുമാർ ചിത്ര
16 അഥർവ്വം ഡെന്നിസ് ജോസഫ് ഷിബു ചക്രവർത്തി മമ്മൂട്ടി, പാർവ്വതി, ജയഭാരതി
17 അവൾ ഒരു സിന്ധു പി.കെ. കൃഷ്ണൻ
18 ഭദ്രച്ചിറ്റ നസീർ ദേവൻ , ഗീത
19 കാർണിവൽ പി.ജി. വിശ്വംഭരൻ മമ്മൂട്ടി , പാർവ്വതി
20 ചൈത്രം ജി.എസ്. വിജയൻ
21 ചക്കിക്കൊത്ത ചങ്കരൻ കൃഷ്ണകുമാർ നെടുമുടി വേണു , ഗീത, ജയറാം , സിതാര
22 ചാണക്യൻ ടി.കെ. രാജീവ് കുമാർ സാബ് ജോൺ കമൽ ഹാസൻ, ഊർമ്മിള , ജയറാം, സിതാര
23 ക്രൈം ബ്രാഞ്ച് കെ. എസ്. ഗോപാലകൃഷ്ണൻ
24 ദശരഥം സിബി മലയിൽ മോഹൻലാൽ , രേഖ
25 ദേവദാസി ക്രോസ്സ്ബെൽറ്റ് മണി
26 ദൗത്യം അനിൽ ബി. അശോക് മോഹൻലാൽ, പാർവ്വതി, ലിസി
27 ഈണം തെറ്റാത്ത കാട്ടാറ് പി. വിനോദ് കുമാർ
28 ഇതൊരു ഭൂകമ്പം മോഹൻ ദാസ്
29 ഇവളെന്റെ കാമുകി കെ. എസ്. ശിവചന്ദ്രൻ
30 ജാതകം സുരേഷ് ഉണ്ണിത്താൻ ജയറാം , സിതാര , ശാരി
31 ജീവിതം ഒരു രാഗം യു.വി. രവീന്ദ്രനാഥ്
32 കാലാൾപട വിജി തമ്പി ജയറാം , രഞ്ജിനി , റഹ്‌മാൻ
33 കൽപന ഹൗസ് പി. ചന്ദ്രകുമാർ അഭിലാഷ
34 കാനനസുന്ദരി പി. ചന്ദ്രകുമാർ
35 കിരീടം സിബി മലയിൽ മോഹൻലാൽ , പാർവതി
36 കൊടുങ്ങല്ലൂർ ദേവി സി. ബേബി
37 ക്രൂരൻ കെ.എസ്. ഗോപാലകൃഷ്ണൻ
38 ലാൽ അമേരിക്കയിൽ സത്യൻ അന്തിക്കാട് മോഹൻലാൽ
39 ലയനം തുളസീദാസ് സിൽക് സ്മിത,അഭിലാഷ, നന്ദു, ശ്രീരാമൻ
40 മഹാരാജാവ് പി. കൃഷ്ണരാജ്
41 മഹായാനം ജോഷി മമ്മൂട്ടി , സീമ
42 മലയത്തിപ്പെണ്ണ് കെ.എസ്. ഗോപാലകൃഷ്ണൻ സുഗന്ധി, ബബ്ലു
43 മുത്തുക്കുടയും ചൂടി ബിജു തോമസ്
44 മഴവിൽക്കാവടി സത്യൻ അന്തിക്കാട് ജയറാം , സിതാര , ഉർവശി
45 മിസ്സ് പമീല ചെല്ലപ്പൻ സിൽക് സ്മിത , സുരേഷ് ഗോപി
46 മൃതസഞ്ജീവനി പി. ദേവരാജ്
47 മുദ്ര സിബി മലയിൽ മമ്മൂട്ടി , പാർവതി
48 മൈ ഡിയർ റോസി പി.കെ. കൃഷ്ണൻ
49 നാടുവാഴികൾ ജോഷി മോഹൻലാൽ , രൂപിണി
50 നാഗപഞ്ചമി ശ്രീകുമാർ സുരേഷ് ഗോപി , ശോഭന
51 നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം വിജി തമ്പി ജയറാം , സുപർണ
52 നായർ സാബ് ജോഷി മമ്മൂട്ടി , സുമലത , ഗീത
53 ഞങ്ങളുടെ കൊച്ചു ഡോക്ടർ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , രേവതി
54 ന്യൂ ഇയർ വിജി തമ്പി ജയറാം , സുരേഷ് ഗോപി
55 ന്യൂസ് ഷാജി കൈലാസ് സുരേഷ് ഗോപി , രഞ്ജിനി
56 ഒരു സായാഹ്നത്തിന്റെ സ്വപ്നം ഭരതൻ സുഹാസിനി , മുകേഷ്
57 ഒരു വടക്കൻ വീരഗാഥ ഹരിഹരൻ മമ്മൂട്ടി , മാധവി , ഗീത , സുരേഷ് ഗോപി , ചിത്ര
58 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ കമൽ ജയറാം , പാർവതി
59 പിറവി ഷാജി എൻ. കരുൺ പ്രേംജി , അർച്ചന
60 പൂരം നെടുമുടി വേണു ഓം പുരി , രേവതി
61 പ്രഭാതം ചുവന്ന തെരുവിൽ സുരേഷ്
62 പ്രായപൂർത്തി ആയവർക്കു മാത്രം സുരേഷ്
63 പുതിയ കരുക്കൾ തമ്പി കണ്ണന്താനം ജയറാം , പാർവതി
64 റാംജിറാവ് സ്പീക്കിംഗ് സിദ്ദിഖ്-ലാൽ സായ് കുമാർ , രേഖ
65 രതി ജയദേവൻ ജയലളിത
66 രതിഭാവം പി. ചന്ദ്രകുമാർ
67 രുക്മിണി കെ.പി. കുമാരൻ അഞ്ജു , നെടുമുടി വേണു
68 സീസൺ പി. പത്മരാജൻ മോഹൻലാൽ
69 സ്വാഗതം വേണു നാഗവള്ളി ജയറാം , ഉർവശി , അശോകൻ , പാർവതി
70 ഉത്രം പവിത്രൻ
71 വാടക ഗുണ്ട ഗാന്ധിക്കുട്ടൻ
72 വടക്കുനോക്കിയന്ത്രം ശ്രീനിവാസൻ ശ്രീനിവാസൻ, പാർവ്വതി
73 വജ്രായുധം രാഘവേന്ദ്ര
74 വന്ദനം പ്രിയദർശൻ മോഹൻലാൽ , ഗിരിജ
75 മൃഗയ ഐ.വി. ശശി എ.കെ. ലോഹിതദാസ് മമ്മൂട്ടി , സുനിത
76 വനിതാ റിപ്പോർട്ടർ സോമു
77 വരവേൽപ്പ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ മോഹൻലാൽ, രേവതി
78 വർണ്ണം അശോകൻ ജയറാം , രഞ്ജിനി , സുരേഷ് ഗോപി

അവലംബം

[തിരുത്തുക]
  1. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. Retrieved 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)