ഉള്ളടക്കത്തിലേക്ക് പോവുക

1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1966 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
121/01മാണിക്യക്കൊട്ടാരംയു. രാജഗോപാൽഎം.എം. ഇബ്രാഹിംകുട്ടിമധു, കെ.പി. ഉമ്മർ, ശാരദ
211/02കളിത്തോഴൻഎം. കൃഷ്ണൻ നായർപി. കർമ്മചന്ദ്രൻപ്രേംനസീർ, ഷീല,അടൂർ ഭാസി
304/03പുത്രിപി. സുബ്രഹ്മണ്യംകാനം ഇ.ജെ.മധു, തിക്കുറിശ്ശി സുകുമാരൻ നായർ, ശാന്തി
411/03കുസൃതിക്കുട്ടൻഎം. കൃഷ്ണൻ നായർതിക്കുറിശ്ശി സുകുമാരൻ നായർതിക്കുറിശ്ശി സുകുമാരൻ നായർ, അംബിക ,അടൂർ ഭാസി
519/03അർച്ചനകെ.എസ്. സേതുമാധവൻസി.എൻ. ശ്രീകണ്ഠൻ നായർമധു, ശാരദ
631/03സ്റ്റേഷൻ മാസ്റ്റർപി.എ. തോമസ്എസ്.എൽ. പുരം സദാനന്ദൻസത്യൻ, പ്രേംനസീർ, ഉഷാകുമാരി,അടൂർ ഭാസി
708/04പകൽക്കിനാവ്എസ്.എസ്. രാജൻഎം.ടി. വാസുദേവൻ നായർസത്യൻ, അടൂർ ഭാസി, ശാരദ
809/04റൗഡികെ.എസ്. സേതുമാധവൻകെ.എസ്. സേതുമാധവൻ, പി. കേശവദേവ്സത്യൻ, സുജാത,അടൂർ ഭാസി
916/04പിഞ്ചുഹൃദയംഎം. കൃഷ്ണൻ നായർഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, അംബിക,അടൂർ ഭാസി
1022/04കടമറ്റത്തച്ചൻറവ. ഫാ. ജോർജ്ജ് തര്യൻമുതുകുളം രാഘവൻപിള്ളതിക്കുറിശ്ശി സുകുമാരൻ നായർ, സുകുമാരി,
1114/05ജയിൽഎം. കുഞ്ചാക്കോതോപ്പിൽ ഭാസിസത്യൻ
1217/06പെൺമക്കൾജെ. ശശികുമാർകെ.പി. കൊട്ടാരക്കരകൊട്ടാരക്കര ശ്രീധരൻ നായർ, പ്രേംനസീർ, അംബിക, ഷീല
1330/06കൂട്ടുകാർജെ. ശശികുമാർജെ. ശശികുമാർ, പി.ജെ. ആന്റണിപ്രേംനസീർ, അംബിക,അടൂർ ഭാസി
1409/07കാട്ടുമല്ലികപി. സുബ്രഹ്മണ്യംകാനം ഇ.ജെ.ആനന്ദ്, ശാന്തി
1515/07കല്യാണരാത്രിയിൽഎം. കൃഷ്ണൻ നായർഎസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, വിജയനിർമ്മല,അടൂർ ഭാസി
1629/07കായംകുളം കൊച്ചുണ്ണിപി.എ. തോമസ്ജഗതി എൻ.കെ. ആചാരിസത്യൻ, ഉഷാകുമാരി,അടൂർ ഭാസി
1619/08ചെമ്മീൻരാമു കാര്യാട്ട്എസ്.എൽ. പുരം സദാനന്ദൻഷീല, മധു, സത്യൻ
1827/08അനാർക്കലിഎം. കുഞ്ചാക്കോവൈക്കം ചന്ദ്രശേഖരൻ നായർപ്രേംനസീർ, കെ.ആർ. വിജയ, സത്യൻ
1919/09തറവാട്ടമ്മപി. ഭാസ്കരൻപാറപ്പുറത്ത്സത്യൻ, ഷീല,അടൂർ ഭാസി
2014/10കനകച്ചിലങ്കഎം. കൃഷ്ണൻ നായർതോപ്പിൽ ഭാസിപ്രേംനസീർ, ഷീല, പദ്മിനി,അടൂർ ഭാസി
2116/10കണ്മണികൾജെ. ശശികുമാർതോപ്പിൽ ഭാസിപ്രേംനസീർ, കമല,അടൂർ ഭാസി
2228/10പൂച്ചക്കണ്ണിഎസ്.ആർ. പുട്ടണ്ണതിക്കുറിശ്ശി സുകുമാരൻ നായർതിക്കുറിശ്ശി സുകുമാരൻ നായർ, പ്രേംനസീർ, അംബിക,അടൂർ ഭാസി
2311/11കള്ളിപ്പെണ്ണ്പി.എ. തോമസ്ജഗതി എൻ.കെ. ആചാരിസത്യൻ, ശാന്തി, ഉഷാകുമാരി,അടൂർ ഭാസി
2425/11കരുണകെ. തങ്കപ്പൻവൈക്കം ചന്ദ്രശേഖരൻ നായർമധു, ദേവിക, അടൂർ ഭാസി
2502/12സ്ഥാനാർഥി സാറാമ്മകെ.എസ്. സേതുമാധവൻകെ.എസ്. സേതുമാധവൻ, എസ്.എൽ. പുരം സദാനന്ദൻപ്രേംനസീർ, ഷീല,അടൂർ ഭാസി
2622/12തിലോത്തമഎം. കുഞ്ചാക്കോവൈക്കം ചന്ദ്രശേഖരൻ നായർസത്യൻ, പ്രേംനസീർ, കെ.ആർ. വിജയ, ശാരദ,അടൂർ ഭാസി
2722/12പ്രിയതമപി. സുബ്രഹ്മണ്യംകാനം ഇ.ജെ.പ്രേംനസീർ, ശാന്തി, ഷീല,അടൂർ ഭാസി
2824/12മേയർ നായർഎസ്.ആർ. പുട്ടണ്ണഎസ്.ആർ. പുട്ടണ്ണ, വി.ബി. നായരുശ്ശേരി, വിദ്വാൻ മീനാക്ഷിക്കുട്ടിയമ്മഅടൂർ ഭാസി, കമലാദേവി