അർച്ചന (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1966-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അർച്ചന. ടി.ഇ. വാസുദേവനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മധു, ശാരദ, കെ.പി. ഉമ്മർ, അടൂർ ഭാസി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. കെ. രാഘവനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അർച്ചന_(ചലച്ചിത്രം)&oldid=2695673" എന്ന താളിൽനിന്ന് ശേഖരിച്ചത്