ഉള്ളടക്കത്തിലേക്ക് പോവുക

കരുണ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരുണ
കരുണയിലെ ഒരു രംഗം
സംവിധാനംകെ. തങ്കപ്പൻ
കഥകുമാരനാശാൻ
തിരക്കഥവൈക്കം ചന്ദ്രശേഖരൻ നായർ
നിർമ്മാണംകെ. തങ്കപ്പൻ
അഭിനേതാക്കൾതിക്കുറിശ്ശി
മധു
കെ.പി. ഉമ്മർ
അടൂർ ഭാസി
ദേവിക
ശോഭ
രേണുക
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനികൾ
സത്യം, വീനസ്, അരുണാചലം
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസ് തീയതി
25/11/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

നൃത്തസംവിധായകനായ കെ. തങ്കപ്പൻ ഗിരിമൂവീസിനുവേണ്ടി നിർമ്മിച്ച രണ്ടാമത്തെ മലയാളചലച്ചിത്രമാണ് കുമാരനാശാന്റെ കരുണ. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത കരുണ 1966 നവംബർ 25-നു പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറശില്പികൾ

[തിരുത്തുക]
  • നിർമ്മാണം, സംവിധാനം -- കെ. തങ്കപ്പൻ
  • സംഗീതം -- ജി. ദേവരാജൻ
  • ഗാനരചന—ഒ.എൻ.വി. കുറുപ്പ്, കുമാരനാശാൻ
  • കഥ—കുമാരനാശാൻ
  • തിരക്കഥ, സംഭാഷണം -- വൈക്കം ചന്ദ്രശേഖരൻ നായർ
  • ഛായാഗ്രഹണം -- ആർ.എൻ. പിള്ള
  • നൃത്തസംവിധാനം -- കെ. തങ്കപ്പൻ

ഗാനങ്ങൾ

[തിരുത്തുക]
ഗാനങ്ങൾഗാനരചനസംഗീതംഅലാപനം
കരുണ തൻ മണിദീപമേഒ എൻ വി കുറുപ്പ്ജി ദേവരാജൻയേശുദാസ്
എന്തിനീ ചിലങ്കകൾഒ എൻ വി കുറുപ്പ്ജി ദേവരാജൻപി. സുശീല
സമയമായില്ല പോലുംഒ എൻ വി കുറുപ്പ്ജി ദേവരാജൻപി. സുശീല
ഉത്തരമഥുരാ വീഥികളേഒ എൻ വി കുറുപ്പ്ജി ദേവരാജൻയേശുദാസ്
വാർ തിങ്കൾ തോണിയേറിഒ എൻ വി കുറുപ്പ്ജി ദേവരാജൻയേശുദാസ്
പൂത്തു പൂത്തു പൂത്തു നിന്നുഒ എൻ വി കുറുപ്പ്ജി ദേവരാജൻഎസ്. ജാനകി
മഥുരാപുരിയൊരു മധുപാത്രംഒ എൻ വി കുറുപ്പ്ജി ദേവരാജൻപി. സുശീല
താഴുവതെന്തേ യമുനാതീരേഒ എൻ വി കുറുപ്പ്ജി ദേവരാജൻകമുകറ പുരുഷോത്തമൻ
കല്പതരുവിൻ തണലിൽഒ എൻ വി കുറുപ്പ്ജി ദേവരാജൻഎസ്. ജാനകി
വർണ്ണോത്സവമേ വസന്തമേഒ എൻ വി കുറുപ്പ്ജി ദേവരാജൻഎം.എസ്. പത്മ, കോറസ്

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരുണ_(ചലച്ചിത്രം)&oldid=4578008" എന്ന താളിൽനിന്ന് ശേഖരിച്ചത്