പൂച്ചക്കണ്ണി (ചലച്ചിത്രം)
ദൃശ്യരൂപം
പൂച്ചക്കണ്ണി | |
---|---|
സംവിധാനം | എസ്.ആർ. പുട്ടണ്ണ |
നിർമ്മാണം | പി. അരുണചലം എം.എൽ. ശ്രീനിവാസ് |
രചന | ത്രിവേണി |
തിരക്കഥ | തിക്കുറിശ്ശി |
അഭിനേതാക്കൾ | തിക്കുറിശ്ശി പ്രേം നസീർ അടൂർ ഭാസി അംബിക മീന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | വയലാർ |
ചിത്രസംയോജനം | ആർ. ദേവരജൻ |
വിതരണം | സെൻട്രെൽ പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 28/10/1966 |
രാജ്യം | ![]() |
ഭാഷ | മലയാളം |
എ.എൽ.എസ്. പ്രോഡക്ഷനുവേണ്ടി പി. അരുണാചലവും എ.എൽ. ശ്രീനിവാസും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് പൂച്ചക്കണ്ണി. സെൻട്രൽ പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1966 ഒക്ടോബർ 28-ന് പ്രദർശനം ആരംഭിച്ചു.[1]
അഭിനേതാക്കൾ
[തിരുത്തുക]- അംബിക
- വിജയ നിർമ്മല
- മീന
- കലാവതി
- ബേബി സബീന
- തിക്കുറിശ്ശി
- പ്രേം നസീർ
- ബഹദൂർ
- അടൂർ ഭാസി
- മാസ്റ്റർ ശരത്ത് [1]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തർ
[തിരുത്തുക]- നിർമ്മാണം -- പി.അരുണാചലം, എ.എൽ. ശ്രീനിവാസൻ
- സംവിധാനം -- എസ്.ആർ. പുട്ടണ്ണ
- സംഗീതം -- എം.എസ്. ബാബുരാജ്
- ഗാനരചന—വയലാർ രാമവർമ
- കഥ—ത്രിവേണി
- തിരക്കഥ, സംഭാഷണം -- തിക്കുറിശ്ശി
- ചിത്രസംയോജനം -- ആർ. ദേവരാജൻ
- ഛായഗ്രഹണം -- പി. എല്ലപ്പ
- ശബ്ദലേഖനം -- ടി.എസ്. രാഗസ്വാമി [1]
ഗാനങ്ങൾ
[തിരുത്തുക]ഗാനം | ഗാനരചന | സംഗീതം | ആലാപനം |
---|---|---|---|
ഗീതേ ഹൃദയസഖി | വയലാർ | ബാബുരാജ് | പി.ബി. ശ്രീനിവാസ് |
കുറിഞ്ഞി പൂച്ചേ | വയലാർ | ബാബുരാജ് | എൽ.ആർ. ഈശ്വരി |
പണ്ടൊരു രാജ്യത്തൊരു | വയലാർ | ബാബുരാജ് | എസ്. ജാനകി |
ഇത്തിരിയില്ലാത്ത കുഞ്ഞേ | വയലാർ | ബാബുരാജ് | കമുകറ പുരുഷോത്തമൻ |
കക്ക കൊണ്ട് കടൽമണ്ണു കൊണ്ട് | വയലാർ | ബാബുരാജ് | കെ.പി. ഉദയഭാനു, ബി. വസന്ത |
മുരളീ മുരളീ | വയലാർ | ബാബുരാജ് | പി. സുശീല |
മരമായ മരമൊക്കെ തളിരിട്ടു | വയലാർ | ബാബുരാജ് | എസ്. ജാനകി, കോറസ് [2] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പൂച്ചക്കണ്ണി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പൂച്ചക്കണ്ണി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് പൂച്ചക്കണ്ണി
- മല്ലുമൂവീസ് ഡേറ്റാബേസിൽ നിന്ന് Archived 2010-09-23 at the Wayback Machine പൂച്ചക്കണ്ണി
വർഗ്ഗങ്ങൾ:
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എസ്. ആർ പുട്ടണ്ണ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- വയലാർ- ബാബുരാജ് ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ