ഉള്ളടക്കത്തിലേക്ക് പോവുക

1961-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam films of 1961 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1961-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
128/01ക്രിസ്തുമസ് രാത്രി (ചലച്ചിത്രം)പി. സുബ്രഹ്മണ്യംടി.എൻ. ഗോപിനാഥൻ നായർ, മുട്ടത്തുവർക്കിടി.കെ. ബാലചന്ദ്രൻ, മിസ് കുമാരി, തിക്കുറിശ്ശി സുകുമാരൻ നായർ
214/04ഉമ്മിണിത്തങ്കജി. വിശ്വനാഥ്പി. ഗണേഷ്, പി. സുബ്രഹ്മണ്യം, ജഗതി എൻ.കെ. ആചാരിപദ്മിനി, രാഗിണി, കൊട്ടാരക്കര ശ്രീധരൻ നായർ
324/08കണ്ടംബെച്ച കോട്ട്ടി.ആർ. സുന്ദരംകെ.ടി. മുഹമ്മദ്തിക്കുറിശ്ശി സുകുമാരൻ നായർ, പ്രേം നവാസ്, അംബിക സുകുമാരൻ
424/08ഉണ്ണിയാർച്ചഎം. കുഞ്ചാക്കോശാരംഗപാണിരാഗിണി, പ്രേംനസീർ, സത്യൻ
524/08അരപ്പവൻകെ. ശങ്കർകെടാമംഗലം സദാനന്ദൻസത്യൻ, അംബിക, പ്രേം നവാസ്
603/11ശബരിമല അയ്യപ്പൻശ്രീ രാമലു നായിഡുതിക്കുറിശ്ശി സുകുമാരൻ നായർപ്രേംനസീർ, പദ്മിനി
703/11ഭക്തകുചേലപി. സുബ്രഹ്മണ്യംനാഗവള്ളി ആർ.എസ്. കുറുപ്പ്സി.എസ്.ആർ.കാന്തറാവു തിക്കുറിശ്ശി സുകുമാരൻ നായർ
803/11കൃഷ്ണകുചേലഎം. കുഞ്ചാക്കോശാരംഗപാണിപ്രേംനസീർ, സത്യൻ, രാഗിണി, മുത്തയ്യ
922/12ജ്ഞാനസുന്ദരികെ.എസ്. സേതുമാധവൻമുട്ടത്തുവർക്കിപ്രേംനസീർ, വിജയലക്ഷ്മി
1022/12മുടിയനായ പുത്രൻരാമു കാര്യാട്ട്തോപ്പിൽ ഭാസിസത്യൻ, മിസ് കുമാരി, അംബിക സുകുമാരൻ