നീലക്കുറുക്കൻ
ദൃശ്യരൂപം
| നീലക്കുറുക്കൻ | |
|---|---|
| സംവിധാനം | ഷാജി കൈലാസ് |
| കഥ | എ എസ് അനിൽ |
| തിരക്കഥ | കലൂർ ഡെന്നിസ് |
| നിർമ്മാണം | മുംതാസ് ബഷീർ |
| അഭിനേതാക്കൾ | അശോകൻ, ബൈജു , സുചിത്ര മുരളി |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | എൽ ഭൂമിനാഥൻ |
| സംഗീതം | ജോൺസൺ |
| വിതരണം | സിമ്പിൾ റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
ഷാജി കൈലാസ് സംവിധാനം ചെയ്ത് 1992ൽ പ്രദർശനത്തിന് എത്തിയ ഒരു മലയാളചലച്ചിത്രം ആണ് നീലക്കുറുക്കൻ.അശോകൻ,ബൈജു ,സുചിത്ര മുരളി തുടങ്ങിയവർ ആണ് ഇതിലെ പ്രധാന അഭിനേതാക്കൾ. [1] [2] ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങൾ എഴുതി ജോൺസൺ ഈണം പകർന്നു.[3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | അശോകൻ | ബിനോയ് |
| 2 | ബൈജു | സുധീർ |
| 3 | സുചിത്ര മുരളി | മീര |
| 4 | മഹേഷ് | രാജീവ് |
| 5 | ഗണേഷ് കുമാർ | നാസർ |
| 6 | സായ്കുമാർ | ലാലു |
| 7 | മണിയൻപിള്ള രാജു | ഫാദർ ഇല്ലിക്കൂടൻ |
| 8 | ഭീമൻ രഘു | അബൂക്ക |
| 9 | ഫിലോമിന | കുഞ്ഞമ്മ |
| 10 | റിസബാവ | സണ്ണി സാമുവേൽ |
| 11 | ശിവജി | ഖാദർ |
| 12 | മാള അരവിന്ദൻ | പ്രിൻസിപ്പൽ |
| 13 | സുബൈർ | പോലീസ് കമ്മീഷണർ |
| 14 | കുതിരവട്ടം പപ്പു | ചാക്കോച്ചൻ |
| 15 | പ്രതാപ്ചന്ദ്രൻ | ലാലുവിന്റെ അച്ഛൻ |
| 16 | സൗമ്യ | അനിത സാമുവേൽ/രജനി |
| 17 | തൃശൂർ എൽസി | |
| 18 | കെ.പി. എ.സി സണ്ണി | |
| 19 | [[]] | |
| 20 | [[]] | |
| 21 | [[]] | |
| 22 | [[]] | |
| 23 | [[]] | |
| 24 | [[]] | |
| 25 | [[]] |
- വരികൾ:ഗിരീഷ് പുത്തഞ്ചേരി
- ഈണം: ജോൺസൺ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ആട്ടം | കെ എസ് ചിത്ര ,കോറസ് | |
| 2 | സ്വർണ്ണത്തേരിൽ | എം ജി ശ്രീകുമാർ ,കോറസ് |
അവലംബം
[തിരുത്തുക]- ↑ "നീലക്കുറുക്കൻ (1992)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
- ↑ "നീലക്കുറുക്കൻ (1992)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2023-10-17.
- ↑ "നീലക്കുറുക്കൻ (1992)". ഫിലിം ബീറ്റ്. Retrieved 2023-10-17.
- ↑ "നീലക്കുറുക്കൻ (1992)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2025.
- ↑ "നീലക്കുറുക്കൻ (1992)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-20. Retrieved 2023-10-17.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1990-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1992-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ
- ഗിരീഷ്- ജോൺസൺ ഗാനങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- എൽ. ഭൂമിനാഥൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ഫിലോമിന അഭിനയിച്ച ചലച്ചിത്രങ്ങൾ
- ഷാജി കൈലാസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ