കൈ എത്തും ദൂരത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൈ എത്തും ദൂരത്ത്
പ്രമാണം:Kaiyethum Doorath.jpg
സംവിധാനംFazil
നിർമ്മാണംFazil
രചനFazil
അഭിനേതാക്കൾFahadh Faasil
Nikita
Revathy
Mammootty (cameo)
സംഗീതംOuseppachan
ഛായാഗ്രഹണംAnandakuttan
ചിത്രസംയോജനംT. R. Sekhar
റിലീസിങ് തീയതി26 April 2002
രാജ്യംIndia
ഭാഷMalayalam

കൈ എത്തും ദൂരത്ത്, ഫാസിൽ കഥയെഴുതി, നിർമ്മിച്ചു സംവിധാനം ചെയ്തതും 2002-ൽ പുറത്തിറങ്ങിയതമായ ഒരു മലയാള പ്രണയ ചലച്ചിത്രമാണ്. ഫാസിലിന്റെ മകൻ ഫഹദ് ഫാസിൽ (ഷാനു എന്ന പേരിൽ), നികിത തുക്രാൾ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൈ_എത്തും_ദൂരത്ത്&oldid=3270029" എന്ന താളിൽനിന്ന് ശേഖരിച്ചത്