സൗബിൻ സാഹിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗബിൻ ഷാഹിർ
Soubinshahir.jpg
ജനനം (1983-09-12) 12 സെപ്റ്റംബർ 1983  (39 വയസ്സ്)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേതാവ്, സംവിധായകൻ
സജീവ കാലം2013 – ഇന്നുവരെ
ജീവിതപങ്കാളി(കൾ)ജാമിയ ഷാഹിർ (2017 - ഇന്ന് വരെ)

മലയാളത്തിലെ ഒരു നടനും സംവിധായകനുമാണ് സൗബിൻ ഷാഹിർ. സഹ സംവിധായകനായാണ് ഇദ്ദേഹം സിനിമയിൽ എത്തിയത്. ഫാസിൽ, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ ആണ് നായകനായി വേഷമിട്ട ആദ്യ ചലചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു[1]. കൊച്ചി സ്വദേശിയാണ്.[2][3]

ചലച്ചിത്രങ്ങൾ[തിരുത്തുക]

സംവിധായകനായി[തിരുത്തുക]

വർഷം ചലച്ചിത്രം നിർമ്മാണം കുറിപ്പുകൾ
2017 പറവ അൻവർ റഷീദ് എന്റർടെയിൻമെന്റ്
2019 പേരിട്ടിട്ടില്ലാത്ത കുഞ്ചാക്കോ ബോബൻ film ബാബു സാഹിർ പ്രീ പ്രൊഡക്ഷൻ

അഭിനേതാവായി[തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
2012 ടാ തടിയാ സ്വയം uncredited role
2013 അന്നയും റസൂലും കോളിൻ
കടൽ കടന്ന് ഒരു മാത്തുക്കുട്ടി
5 സുന്ദരികൾ പൂവാലൻ Anthology film in Kullante Bharya
2014 മസാല റിപ്പബ്ലിക്ക് അൽത്താഫ്
ഇയ്യോബിന്റെ പുസ്തകം ഇവാന്റെ കയ്യാൾ Cameo
2015 ചന്ദ്രേട്ടൻ എവിടെയാ സുമേഷ്
പ്രേമം പി.ടി.മാസ്റ്റർ ശിവൻ സർ
ലോഹം Street Rowdy
റാണി പത്മിനി മദൻ
ചാർലി സുനികുട്ടൻ (ഡിസൂസ)
2016 മഹേഷിന്റെ പ്രതികാരം ക്രിസ്പിൻ
ഹലോ നമസ്തേ അബു
കലി പ്രകാശൻ
ഡാർവിന്റെ പരിണാമം വില്ലി
മുദ്ദുഗവ്വു കുമാരി
കമ്മട്ടിപ്പാടം കരാട്ടെ ബിജു Cameo
ഹാപ്പി വെഡ്ഡിംഗ് Matrimony Consultant
അനുരാഗ കരിക്കിൻ വെള്ളം ഫക്രു /ഫക്രുദീൻ
പോപ്പ്‌കോൺ മിൽട്ടൺ
2017 കോമ്രേഡ്‌ ഇൻ അമേരിക്ക ജോമോൻ
അച്ചായൻസ് ക്വി
പറവ Bad guy 1 സംവിധാനം ചെയ്ത ആദ്യ ചിത്രം
സോളോ Pattu Malayalam version
മായാനദി സമീറയുടെ ഇക്ക Guest Appearance
2018 സ്ട്രീറ്റ്ലൈറ്റ്സ് ഷറഫ്
കാർബൺ ആനക്കാരൻ രാജേഷ്
റോസാപ്പൂ സജീർ
സുഡാനി ഫ്രം നൈജീരിയ മജീദ് First Full Lead Role
കുട്ടനാടൻ മാർപാപ്പ ഫ്രഡ്ഡി
മോഹൻലാൽ Mr who
മാംഗല്യം തന്തുനാനേന സ്വയം Guest Appearance
2019 കുമ്പളങ്ങി നൈറ്റ്സ് സജി
മേരാ നാം ഷാജി ഷാജി Guest Appearance
ഒരു യമണ്ടൻ പ്രേമകഥ വിക്കി
വൈറസ് ഉണ്ണിക്കൃഷ്ണൻ
അമ്പിളി അമ്പിളി
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 പോസ്റ്റ് പ്രൊഡക്ഷൻ
ജാക്ക് ആന്റ് ജിൽ ചിത്രീകരണം
ട്രാൻസ് പോസ്റ്റ് പ്രൊഡക്ഷൻ
തേഡ് വേൾഡ് ബോയ്സ് സൗബിൻ പുറത്തിറങ്ങിയിട്ടില്ല
ജൂതൻ പ്രീ പ്രൊഡക്ഷൻ

അവലംബം[തിരുത്തുക]

  1. https://www.manoramaonline.com/movies/movie-news/2019/02/27/kerala-state-film-award-to-be-declared-mohanlal-fahadh-jayasurya-urvashi-manju-anu-joju.html
  2. http://www.m3db.com/artists/30643
  3. http://mathrubhuminews.in/ee/Programs/Episode/17875/show-guru-124/M[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സൗബിൻ_സാഹിർ&oldid=3648629" എന്ന താളിൽനിന്ന് ശേഖരിച്ചത്