രേണുക മേനോൻ
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
രേണുക മേനോൻ | |
|---|---|
| തൊഴിൽ | അഭിനേത്രി |
| സജീവ കാലം | 2002 മുതൽ |
| ജീവിതപങ്കാളി | Suraj (2006-present) |
മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് രേണുക മേനോൻ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും രേണുക മേനോൻ അഭിനയിച്ചിട്ടുണ്ട്.
അഭിനയ ജീവിതം
[തിരുത്തുക]2002 ൽ അഭിനയിച്ചു തുടങ്ങിയ രേണുക മേനോന്റെ ആദ്യ സിനിമ കമൽ സംവിധാനം ചെയ്ത നമ്മൾ ആണ്.
| Year | Film | Role | Language | Notes |
|---|---|---|---|---|
| 2002 | നമ്മൾ | അപർണ്ണ | മലയാളം | |
| 2003 | മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും | അശ്വതി | മലയാളം | |
| 2004 | Valliddaru Okkate | Sravani | Telugu | |
| ഫ്രീഡം | മലയാളം | |||
| Anandamanandamaye | Bhuvaneswari | തെലുഗ് | ||
| 2005 | ഫെബ്രുവരി 14 | Pooja | തമിഴ് | |
| ന്യൂസ് | Kannada | |||
| ദാസ് | Rajeshwari | തമിഴ് | ||
| 2006 | വർഗം | Nadhiya | മലയാളം | |
| Kalabha Kadhalan | Anbarasi Akilan | തമിഴ് | ||
| Pathaaka | Meera Menon | മലയാളം | ||
| 2009 | Madhan | തമിഴ് | Filming |