സ്വർണ്ണവിഗ്രഹം
ദൃശ്യരൂപം
Swarnavigraham | |
---|---|
സംവിധാനം | Mohan Gandhiraman |
നിർമ്മാണം | Mohan Gandhiraman |
രചന | Mankombu Gopalakrishnan |
തിരക്കഥ | Mankombu Gopalakrishnan |
അഭിനേതാക്കൾ | Jayabharathi Adoor Bhasi Sreelatha Namboothiri Raghavan |
സംഗീതം | M. B. Sreenivasan |
ഛായാഗ്രഹണം | Beypore Mani |
സ്റ്റുഡിയോ | Gandhi Raman Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
മോഹൻ ഗാന്ധിരാമൻ സംവിധാനം ചെയ്ത് 1974 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്വർണവിഗ്രഹം. ജയഭാരതി, അടൂർ ഭാസി, ശ്രീലത നമ്പൂതിരി, രാഘവൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം.ബി. ശ്രീനിവാസൻ സംഗീതസംവിധാനം നിർവ്വഹിച്ചു.[1][2][3]
അവലംബം
[തിരുത്തുക]- ↑ "Swarnnavigraham". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Swarnnavigraham". malayalasangeetham.info. Retrieved 2014-10-15.
- ↑ "Swarna Vigraham". spicyonion.com. Retrieved 2014-10-15.