ചക്രവാകം (ചലച്ചിത്രം)
ദൃശ്യരൂപം
തോപ്പിൽ ഭാസി സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചക്രവാകം . പ്രേം നസീർ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ശങ്കർ ഗണേശാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.