നടീനടന്മാരെ ആവശ്യമുണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നടീനടന്മാരെ ആവശ്യമുണ്ട്
സംവിധാനംക്രോസ്ബെൽറ്റ് മണി
നിർമ്മാണംസി.പി. ശ്രീധരൻ
, പി. അപ്പു നായർ
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾഉമ്മർ
മണവാളൻ ജോസഫ്
വിൻസെന്റ്
തിക്കുറിശ്ശി സുകുമാരൻ നായർ
അടൂർ ഭാസി
കോട്ടയം ശാന്ത
സംഗീതംആർ.കെ. ശേഖർ
ഗാനരചനവയലാർ
ഛായാഗ്രഹണംഹരിദാസ്
ചിത്രസംയോജനംചക്രപാണി
സ്റ്റുഡിയോയുനൈറ്റഡ് മൂവീസ്
ബാനർയുനൈറ്റഡ് മൂവീസ്
വിതരണംയുനൈറ്റഡ് മൂവീസ്
റിലീസിങ് തീയതി
  • 27 സെപ്റ്റംബർ 1974 (1974-09-27)
രാജ്യംഭാരതം
ഭാഷമലയാളം

ഡോ. ബാലകൃഷ്ണൻ കഥ,തിർക്കഥ,സംഭാഷണം രചിച്ച് ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നടീനടന്മാരെ ആവശ്യമുണ്ട്. സി.പി. ശ്രീധരൻ, പി. അപ്പു നായർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.[1]വയലാറിന്റെ വരികൾക്ക്ആ ആർ.കെ. ശേഖർ സംഗീതസംവിധാനം നിർവഹിച്ചു [2]. അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, കോട്ടയം ശാന്ത, മണവാളൻ ജോസഫ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത് [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 വിൻസന്റ്
2 സുമിത്ര
3 അടൂർ ഭാസി
4 [ബഹദൂർ[]]
5 കെ പി ഉമ്മർ
6 തിക്കുറിശ്ശി സുകുമാരൻ നായർ
7 ആലുമ്മൂടൻ
8 കുതിരവട്ടം പപ്പു
9 മണവാളൻ ജോസഫ്
10 കെ പി എ സി സണ്ണി
11 പറവൂർ ഭരതൻ
12 ശ്രീലത നമ്പൂതിരി
13 മീന
14 രാജകോകില
15 സാധന
16 വെട്ടൂർ പുരുഷൻ
17 കോട്ടയം ശാന്ത
18 മല്ലിക സുകുമാരൻ
19 നിലമ്പൂർ ബാലൻ
20 വീരൻ
21 ജയകുമാരി
22 ടി ആർ രാധാകൃഷ്ണൻ
23 ഗിരിജ
24 ത്രേസ്യ
25 രാംദാസ്

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചഞ്ചലമിഴി കെ പി ബ്രാഹ്മാനന്ദൻ, ഗോപാലകൃഷ്ണൻ
2 ചെണ്ടുമല്ലി പി. സുശീല
3 പാഹി ജഗദാംബികേ കെ പി ബ്രഹ്മാനന്ദൻ,കുമാരി രാജലക്ഷ്മി
4 പച്ച നെല്ലിക്ക പി. ജയചന്ദ്രൻകസ്തൂരി ശങ്കർ
3 സുമുഖി സുന്ദരി കെ.ജെ. യേശുദാസ്
4 വൃന്ദാവനം ഇതു വൃന്ദാവനം'' കെ ജെ യേശുദാസ്

പരാമർശങ്ങൾ[തിരുത്തുക]

  1. "നടീനടന്മാരെ ആവശ്യമുണ്ട് (1974)". www.malayalachalachithram.com. ശേഖരിച്ചത് 2020-02-21.
  2. "നടീനടന്മാരെ ആവശ്യമുണ്ട് (1974)". malayalasangeetham.info. ശേഖരിച്ചത് 2020-02-21.
  3. "നടീനടന്മാരെ ആവശ്യമുണ്ട് (1974)". spicyonion.com. ശേഖരിച്ചത് 2020-02-21.
  4. "നടീനടന്മാരെ ആവശ്യമുണ്ട് (1974)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-02-21. {{cite web}}: Cite has empty unknown parameter: |1= (help)
  5. "നടീനടന്മാരെ ആവശ്യമുണ്ട് (1974)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-02-21.

പുറംകണ്ണികൾ[തിരുത്തുക]