മോഹം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Moham
സംവിധാനംRander Guy
നിർമ്മാണംRander Guy
രചനV. T. Nandakumar
തിരക്കഥV. T. Nandakumar
അഭിനേതാക്കൾSudheer
Raghavan
Baby Sumathi
Janardanan
സംഗീതംM. K. Arjunan
ഛായാഗ്രഹണംAshok Kumar
ചിത്രസംയോജനംRamesh
സ്റ്റുഡിയോMareena Productions
വിതരണംMareena Productions
റിലീസിങ് തീയതി
  • 14 ജൂൺ 1974 (1974-06-14)
രാജ്യംIndia
ഭാഷMalayalam

റാൻഡർ ഗൈ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മോഹം. ശ്രീലത നമ്പൂതിരി, രാഘവൻ, ബേബി സുമതി, ജനാർദ്ദനൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു[1][2][3]

അവലംബം[തിരുത്തുക]

  1. "Moham". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15.
  2. "Moham". malayalasangeetham.info. ശേഖരിച്ചത് 2014-10-15.
  3. "Moham". spicyonion.com. ശേഖരിച്ചത് 2014-10-15.
"https://ml.wikipedia.org/w/index.php?title=മോഹം_(ചലച്ചിത്രം)&oldid=3804272" എന്ന താളിൽനിന്ന് ശേഖരിച്ചത്