സ്നേഹപൂർവ്വം അന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Snehapoorvam Anna
പ്രമാണം:Snehapoorvam Anna.jpg
DVD poster
സംവിധാനംSangeeth Sivan
നിർമ്മാണംJoy Augustine
Rajan Chodankar
Sangeeth Sivan
രചനHarikumar
അഭിനേതാക്കൾVaibhavi Merchant
Nedumudi Venu
Poornima Jayaram
Innocent (Actor)
Captain Raju[ Shiju]
സംഗീതംRaju Singh
ചിത്രസംയോജനംG. Murali
റിലീസിങ് തീയതി2000
രാജ്യംIndia
ഭാഷMalayalam

വൈഭവി മർച്ചന്റ് ,ഇന്നസെന്റ് എന്നിവർ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്നേഹപൂർവം അന്ന. ഹരികുമാർ എഴുതി സംഗീത് ശിവൻ സംവിധാനം ചെയ്തു . ഒരു പിതാവും മകളും തമ്മിലുള്ള ബന്ധമാണ് ചിത്രം.

കഥ[തിരുത്തുക]

അച്ഛന്റെ ഏക മകളാണ് അന്ന. തന്റെ ആഗ്രഹപ്രകാരം ഒരാളെ അവളുക്കൊണ്ട് വിവാഹം കഴിക്കാനുള്ള സ്വപ്നം പിതാവിനുണ്ട്. എങ്കിലും, അവൾ ഒരുവനുയുമായി പ്രണയത്തിലാവുകയും ഇതിനെത്തുടർന്ന് മകളുടെയും പിതാവിന്റെയും ബന്ധം വഷളാവുകയും ചെയ്യുന്നു.

അഭിനേതാക്കൾ[തിരുത്തുക]

  • വൈഭവി
  • സുബിൽ സുരേന്ദ്രൻ
  • ഇന്നസ്ന്റ്
  • കൊച്ചിൻ ഹനീഫ
  • ബിന്ദു പണിക്കർ
"https://ml.wikipedia.org/w/index.php?title=സ്നേഹപൂർവ്വം_അന്ന&oldid=3064694" എന്ന താളിൽനിന്ന് ശേഖരിച്ചത്