പ്രിയം
ദൃശ്യരൂപം
| പ്രിയം | |
|---|---|
![]() Endearment | |
| സംവിധാനം | സനൽ |
| കഥ | സാബ് ജോൺ |
| നിർമ്മാണം | കെ.കെ. നായർ |
| അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ തിലകൻ ജഗതി ശ്രീകുമാർ ദീപ നായർ |
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
| സംഗീതം | ബേണി ഇഗ്നേഷ്യസ് |
നിർമ്മാണ കമ്പനി | സ്മൃതി ക്രിയേഷൻസ് |
റിലീസ് തീയതി | 2000 |
ദൈർഘ്യം | 143.47 മിനിറ്റുകൾ |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സനലിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, തിലകൻ, ജഗതി ശ്രീകുമാർ, ദീപ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പ്രിയം. സ്മൃതി ക്രിയേഷൻസിന്റെ ബാനറിൽ കെ.കെ. നായർ നിർമ്മിച്ച ഈ ചിത്രം ദീപ നായർ അഭിനയിച്ച ആദ്യചിത്രമാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സാബ് ജോൺ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| കുഞ്ചാക്കോ ബോബൻ | ബെന്നി |
| ദീപ നായർ | ആനി |
| തിലകൻ | ഫാദർ |
| ജഗതി ശ്രീകുമാർ | ഉണ്ണി |
| ദേവൻ | അജോഷ് |
| എൻ.എഫ്. വർഗ്ഗീസ് | അവറാച്ചൻ |
| മാസ്റ്റർ അരുൺ | |
| മാസ്റ്റർ അശ്വിൻ | |
| മഞ്ചിമ മോഹൻ | |
| ഇന്ദ്രൻസ് | ഷണ്മുഖം |
| സുകുമാരി | അജോഷിന്റെ അമ്മ |
| മങ്ക മഹേഷ് | |
| ശ്രുതി രാജ് | |
| രമ്യ | |
| കനകലത | സുലു |
സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് ആണ്. പശ്ചാത്തലസംഗീതം എം. ജയചന്ദ്രൻ ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സൂര്യ ഡിജി ഓഡിയോ ആണ് വിപണനം ചെയ്തിരിക്കുന്നത്.
- ഗാനങ്ങൾ
- മിന്നാമിന്നി – സുബിൻ ഇഗ്നേഷ്യസ്, നയന
- സ്നേഹസ്വരൂപനാം – കെ.എസ്. ചിത്ര, ബൈജു ചാക്കോ
- കുന്നിമണി – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- കട്ടുറുമ്പിന് – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, ജോർജ്ജ് പീറ്റർ, ജ്യോതി
- നീല നിലാവിൻ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- വൈകാശി – കെ.ജെ. യേശുദാസ്
- കട്ടുറുമ്പിന് – കെ.ജെ. യേശുദാസ്
- കുന്നിമണി – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
| കല | പ്രേമചന്ദ്രൻ |
| ചമയം | മോഹൻദാസ് |
| വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ |
| നൃത്തം | കല, കുമാർ ശാന്തി |
| നിശ്ചല ഛായാഗ്രഹണം | സുനിൽ ഗുരുവായൂർ |
| വാർത്താപ്രചരണം | വാഴൂർ ജോസ് |
| നിർമ്മാണ നിയന്ത്രണം | രഞ്ജിത് |
| അസോസിയേറ്റ് എഡിറ്റർ | എ. രാജു |
| ലെയ്‌സൻ | സി. മുത്തു |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പ്രിയം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പ്രിയം Archived 2014-07-29 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/3263/priyam.html Archived 2009-07-03 at the Wayback Machine
