രമ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രമ്യ
ജനനം ദിവ്യ സ്പന്ദന
(1982-11-29) നവംബർ 29, 1982 (വയസ്സ് 33)
ബെംഗളൂരു, കർണാടക, ഇന്ത്യ[1]
ദേശീയത  ഇന്ത്യ
തൊഴിൽ ചലച്ചിത്ര താരം

ഒരു ഇന്ത്യൻ ചലച്ചിത്ര താരവും മണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗവുമാണ് രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്പന്ദന(ജനനം:1982 നവംബർ 29). പതിനഞ്ചാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് രമ്യ.[2]

അവലംബം[തിരുത്തുക]

  1. Suresh, Sunayana (2010-11-29). "Yes, I'm seeing someone, says Ramya". DNA. ശേഖരിച്ചത് 2013-06-24. 
  2. ജോർജ് തോമസ് (2013 ഓഗസ്റ്റ് 25). "രമ്യയുടെ വിജയം സിനിമാ രംഗങ്ങളെ വെല്ലുന്ന നാടകീയതകൾക്കൊടുവിൽ". മാതൃഭൂമി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 25. 
"https://ml.wikipedia.org/w/index.php?title=രമ്യ&oldid=2374453" എന്ന താളിൽനിന്നു ശേഖരിച്ചത്