ഉള്ളടക്കത്തിലേക്ക് പോവുക

മഞ്ജിമ മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Manjima Mohan
നടി മഞ്ജിമ മോഹനുമായി അഭിമുഖം, 2019
ജനനം (1993-03-11) 11 മാർച്ച് 1993 (age 33) വയസ്സ്)
തൊഴിൽActress
സജീവ കാലം1998 – present
Notable workOru Vadakkan Selfie
Parent(s)Vipin Mohan
Kalamandalam Girija

മഞ്ജിമ മോഹൻ ഒരു മലയാള തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജിമ മോഹൻ. കേരളത്തിലെ പാലക്കാട് നിന്നുള്ള മഞ്ജിമ 1990-2000 ത്തിൽ തന്നെ ബാലതാരമായി സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു വിട്ടുനിന്ന മഞ്ജിമ തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു. 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് മഞ്ജിമ. തിരുവനന്തപുരം നിർമ്മല ഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു കഴിഞ്ഞ മഞ്ജിമ സ്റ്റെല്ല മാരീസ് കോളേജിൽ (ചെന്നൈ, തമിഴ് നാട്) നിന്നും കണക്കിൽ ബിരുദമെടുത്തു.

അഭിനയിച്ച ചലചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലചിത്രം കഥാപാത്രം ഭാഷ Notes
1998കളിയൂഞ്ഞാൽഗൗരിയുടെ കുട്ടിക്കാലംമലയാളംബാലതാരം
1998മയില്പീലിക്കാവ്ഗായത്രിയുടെ ബന്ധുമലയാളംബാലതാരം
1999സാഫല്യംശ്രീതു മോൾമലയാളംബാലതാരം
2000പ്രിയംഅനുമലയാളംബാലതാരം
2000തെങ്കാശിപട്ടണംദേവൂട്ടിയുടെ കുട്ടിക്കാലംമലയാളംബാലതാരം
2000മധുരനൊമ്പരക്കാറ്റ്മായമലയാളംകേരള സംസ്ഥാന ചലചിത്ര അവാർഡ് (ബാലതാരം)
2001Sundara Purushanസൂര്യനാരായണന്റെ മകൾമലയാളംബാലതാരം
2002താണ്ഡവംമലയാളംബാലതാരം
2015ഒരു വടക്കൻ സെൽഫിഡെയ്സി ജോർജ്ജ്മലയാളംനായിക
2019മിഖായേൽമലയാളംനായിക
"https://ml.wikipedia.org/w/index.php?title=മഞ്ജിമ_മോഹൻ&oldid=3419491" എന്ന താളിൽനിന്ന് ശേഖരിച്ചത്