ഉള്ളടക്കത്തിലേക്ക് പോവുക

2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1മില്ലെനിയം സ്റ്റാർസ്ജയരാജ്രംഗനാഥ്ജയറാം, ബിജു മേനോൻ, സുരേഷ് ഗോപി
2അരയന്നങ്ങളുടെ വീട്ലോഹിതദാസ്ലോഹിതദാസ്മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി
3സത്യം ശിവം സുന്ദരംറാഫി മെക്കാർട്ടിൻറാഫി മെക്കാർട്ടിൻകുഞ്ചാക്കോ ബോബൻ, അശ്വതി
4നരസിംഹംഷാജി കൈലാസ്രഞ്ജിത്ത്മോഹൻലാൽ, ഐശ്വര്യ
5നാടൻപെണ്ണും നാട്ടുപ്രമാണിയുംരാജസേനൻസുരേഷ് പൊതുവാൾജയറാം, സംയുക്ത വർമ്മ
6മേരാ നാം ജോക്കർനിസ്സാർനാദിർഷാ, രാജൻ പി. ദേവ്, സലീം കുമാർ
7സ്നേഹപൂർവ്വം അന്നസംഗീത് ശിവൻഹരികുമാർവൈഭവി മെർച്ചന്റ്, ഇന്നസെന്റ്, കുക്കു സുരേന്ദ്രൻ, ഷിജു
8ദി വാറണ്ട്പപ്പൻ പയറ്റുവിശ്രീകുമാർ അരൂക്കുറ്റിനെപ്പോളിയൻ, ജഗദീഷ്, സുകന്യ, വിനീത
9കിന്നാരത്തുമ്പികൾആർ.ജെ. പ്രസാദ്ആർ.ജെ. പ്രസാദ്ഷക്കീല, ജയരാജൻ
10കരുണംജയരാജ്മാടമ്പ് കുഞ്ഞുകുട്ടൻവാവച്ചൻ, ബിജു മേനോൻ
11മാർക്ക് ആന്റണിടി.എസ്. സുരേഷ് ബാബുകലൂർ ഡെന്നീസ്സുരേഷ് ഗോപി, ദിവ്യ ഉണ്ണി
12പ്രിയംസനൽസാബ് ജോൺകുഞ്ചാക്കോ ബോബൻ, ദീപ നായർ
13ഈ മഴ തേന്മഴകെ.കെ. ഹരിദാസ്റഫീക്ക് സിലാട്ട്സുധീഷ്, കനക
14നിശാസുരഭികൾഎൻ. ശങ്കരൻനായർഎൻ. ശങ്കരൻനായർവാഹിനി, സിന്ധു, പ്രതാപചന്ദ്രൻ, വിജയശങ്കർ
15പൈലറ്റ്സ്രാജീവ് അഞ്ചൽരാജീവ് അഞ്ചൽ, വി.ആർ. ഗോപാലകൃഷ്ണൻസുരേഷ് ഗോപി, ശ്രീനിവാസൻ, പ്രവീണ
16ലൈഫ് ഈസ് ബ്യൂട്ടിഫുൾഫാസിൽഫാസിൽമോഹൻലാൽ, സംയുക്ത വർമ്മ
17ദൈവത്തിന്റെ മകൻവിനയൻവി.സി. അശോക്ജയറാം, പൂജ ബത്ര
18അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടുമാത്യു പോൾമാത്യു പോൾമാസ്റ്റർ പോൾ, രോഹൻ പെന്റാർ, പർവീൻ ദബാസ്, അന്തര മാലി
19നീലത്തടാകത്തിലെ നിഴൽപ്പക്ഷികൾവേണു ബി. പിള്ളസത്യൻ, ബാബുസായികുമാർ, അഞ്ജലി, ജ്യോതിപ്രിയ
20ദി ഗ്യാങ്ജെ. വില്യംസ്ബാബുരാജ്നെപ്പോളിയൻ, വാണി വിശ്വനാഥ്
21കൊച്ചു കൊച്ചു സന്തോഷങ്ങൾസത്യൻ അന്തിക്കാട്സത്യൻ അന്തിക്കാട്, സി.വി. ബാലകൃഷ്ണൻജയറാം, കാളിദാസൻ, ലക്ഷ്മി ഗോപാലസ്വാമി, കാവ്യ മാധവൻ
22ഇങ്ങനെ ഒരു നിലാപക്ഷിഅനിൽ ബാബുശത്രുഘ്നൻകുഞ്ചാക്കോ ബോബൻ, സ്നേഹ
23സത്യമേവ ജയതേവിജി തമ്പിജി.എ. ലാൽസുരേഷ് ഗോപി, ഐശ്വര്യ
24മിസ്റ്റർ ബട്ട്ലർശശി ശങ്കർശശി ശങ്കർ, വി.സി. അശോക്ദിലീപ്, രുചിത പ്രസാദ്
25കണ്ണാടിക്കടവത്ത്സൂര്യൻ കുനിശ്ശേരിറെജി മാത്യുമുരളി, ലാലു അലക്സ്, മഹിമ
26പ്രിയേ നിനക്കായ്ഭരത് ചന്ദ്രൻഎം.ആർ. ജോസ്അനീഷ്, റഹ്‌മാൻ, ഹരിത, ഗായത്രി
27ഇന്ദ്രിയംജോർജ്ജ് കിത്തുബി. ജയചന്ദ്രൻവാണി വിശ്വനാഥ്, ബോബൻ ആലുംമൂടൻ, നിഷാന്ത് സാഗർ, വിക്രം
28മേലേവാര്യത്തെ മാലാഖക്കുട്ടികൾതുളസീദാസ്രാജൻ കിരിയത്ത്, വിനു കിരിയത്ത്ബാലചന്ദ്രമേനോൻ, ഗീത, കൃഷ്ണ, അഭിരാമി, ജോമോൾ
29ഇവൾ ദ്രൗപതിടി. രാജൻഹംസ കയനിക്കരവാണി വിശ്വനാഥ്
30ശ്രദ്ധഐ.വി. ശശിടി. ദാമോദരൻമോഹൻലാൽ, അഭിരാമി, ശോഭന
31ഹൈറേഞ്ച്യു.സി. റോഷൻകെ.പി. ഗോപിബാബുഗണേഷ്, ഉമാമഹേശ്വരി, സീനു
32മനസ്സിൽ ഒരു മഞ്ഞുതുള്ളിജയകുമാർ നായർസുരേഷ് രാമന്തളി, ഉണ്ണി കെ.ആർ. നായർകൃഷ്ണകുമാർ, പ്രവീണ
33രാക്കിളികൾഎ.ടി. ജോയ്ഷാജി ടി. നെടുങ്കല്ലേൽവിമൽരാജ്, ഷക്കീല, സിന്ധു, ലേഖ പാണ്ഡേ
34മഴലെനിൻ രാജേന്ദ്രൻലെനിൻ രാജേന്ദ്രൻബിജു മേനോൻ, സംയുക്ത വർമ്മ, ലാൽ
35സഹയാത്രികയ്ക്കു സ്നേഹപൂർവ്വംഎം. ശങ്കർശത്രുഘ്നൻകുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ
36ഡ്രീംസ്ഷാജൂൺ കാര്യാൽബാബു ജനാർദ്ദനൻസുരേഷ് ഗോപി, മീന, അബ്ബാസ്
37വർണ്ണക്കാഴ്ചകൾസുന്ദർദാസ്ദിലീപ്, ഹരിപ്രിയ, പൂർണ്ണിമ മോഹൻ
38വരവായ്ഹരീഷ്എൻ.വി. ഭാസ്കരൻകൃഷ്ണ, ശ്രുതിരാജ്, പ്രവീണ
39ഗന്ധർവ്വരാത്രിടി.വി. സാബുഡാനി ജൂനിയർഅവറാച്ചൻ, സുബൈർ, മധു മോഹൻ, വിചിത്ര
40വേദതികെ.എസ്. ഗോപാലകൃഷ്ണൻ
41മധുരനൊമ്പരക്കാറ്റ്കമൽരഘുനാഥ് പലേരിബിജു മേനോൻ, സംയുക്ത വർമ്മ
42റാപ്പിഡ് ആക്ഷൻ ഫോഴ്സ്സലീം ബാവസലീം ബാവ, ശൈലേഷ് നാരായണൻകലാഭവൻ മണി, സിദ്ദിഖ്, വാണി വിശ്വനാഥ്
43വല്ല്യേട്ടൻഷാജി കൈലാസ്രഞ്ജിത്ത്മമ്മൂട്ടി, ശോഭന
44സ്വയംവരപ്പന്തൽഹരികുമാർശ്രീനിവാസൻജയറാം, സംയുക്ത വർമ്മ
45തങ്കത്തോണിദാസ്ദാസ്സജിത്, സുധാകർ, ഷക്കീല, വാഹിനി
46പുനരധിവാസംവി.കെ. പ്രകാശ്പി. ബാലചന്ദ്രൻമനോജ് കെ. ജയൻ, പ്രവീണ, നന്ദിത ദാസ്
47ജനനിരാജീവ് നാഥ്സക്കറിയ, രാജീവ് നാഥ്ബോബി, സിദ്ദിഖ്, റോസ്‌ലിൻ
48ഉണ്ണിമായജയൻ പൊതുവാൾവേണുഹേമന്ത്, മറിയ, ഗായത്രി
49മഞ്ഞുകാലപ്പക്ഷിആർ.ജെ. പ്രസാദ്ഐസക്ക്വിജയ് മേനോൻ, അനസ്, ഷക്കീല
50പ്രണയമർമ്മരംമുല്ലശ്ശേരി ശശിമുല്ലശ്ശേരി ശശികലാമണ്ഡലം ജയകുമാർ, ഹിമബിന്ദു
51ഇന്ത്യ ഗേറ്റ്ടി.എസ്. സജിസതീഷ് പതിശ്ശേരിചരൺരാജ്, ജഗദീഷ്, വാണി വിശ്വനാഥ്
52കല്ലുകൊണ്ടൊരു പെണ്ണ്ശ്യാമപ്രസാദ്എസ്.എൽ. പുരം സദാനന്ദൻ, ജയകുമാർ, ശശിധരൻ ആറാട്ടുവഴി, ടി.എ. റസാഖ്വിജയശാന്തി, സുരേഷ് ഗോപി, ദിലീപ്
53വിനയപൂർവ്വം വിദ്യാധരൻകെ.ബി. മധുപി. സുരേഷ് കുമാർജഗതി ശ്രീകുമാർ, സുകന്യ
54പ്രിയങ്കരിഎസ്. ചന്ദ്രൻസി.ആർ. ചന്ദ്രൻവിനോദ്, സതീഷ്, നിഷ
55കവർസ്റ്റോറിജി.എസ്. വിജയൻബി. ഉണ്ണികൃഷ്ണൻസുരേഷ് ഗോപി, തബു
56ജോക്കർഎ.കെ. ലോഹിതദാസ്എ.കെ. ലോഹിതദാസ്ദിലീപ്, മന്യ, നിഷാന്ത് സാഗർ
57സമ്മർ പാലസ്കെ. മുരളിബാബു പള്ളാശ്ശേരിദേവൻ, പ്രതാപചന്ദ്രൻ, സിന്ധു, മയൂരി
58മിസ് ഇന്ത്യശശി മോഹൻശശി മോഹൻദിലീപ്, ഷാനവാസ്, ലീന നായർ, കയ് ലി
59അറിയാതെഎ. സജീർഎ. സജീർസുജിത്, ബിജു, ലാവണ്യ, അനുജ
60ഫാഷൻ ഗേൾസ്എൻ.വി. സുരേഷ് കുമാർഎൻ.വി. സുരേഷ് കുമാർസുധീർ, വാഹിനി
61കാതരബെന്നി പി. തോമസ്ബെന്നി പി. തോമസ്മേഘനാഥൻ, മറിയ, ഷക്കീല
62സൂസന്നടി.വി. ചന്ദ്രൻടി.വി. ചന്ദ്രൻവാണി വിശ്വനാഥ്, നെടുമുടി വേണു, ഭരത് ഗോപി, നരേന്ദ്രപ്രസാദ്
63ഡാർലിങ് ഡാർലിങ്രാജസേനൻഉദയകൃഷ്ണ-സിബി കെ. തോമസ്വിനീത്, ദിലീപ്, കാവ്യ മാധവൻ
64ആനമുറ്റത്തെ ആങ്ങളമാർഅനിൽ മേടയിൽജി.എ. ലാൽജഗദീഷ്, ജഗതി ശ്രീകുമാർ, മാതു, ശ്രീജയ
65ദേവദൂതൻസിബി മലയിൽരഘുനാഥ് പലേരിമോഹൻലാൽ, ജയപ്രദ
66ദാദാസാഹിബ്വിനയൻഎസ്. സുരേഷ് ബാബുമമ്മൂട്ടി, ആതിര, കാവേരി
67തെങ്കാശിപ്പട്ടണംറാഫി മെക്കാർട്ടിൻറാഫി മെക്കാർട്ടിൻസുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ
68ശാന്തംജയരാജ്മാടമ്പ് കുഞ്ഞുകുട്ടൻഐ.എം. വിജയൻ, പെരിങ്ങോട് ചിത്രഭാനു, കലാമണ്ഡലം ഗോപി, കെ.പി.എ.സി. ലളിത, സീമ ബിശ്വാസ്