രജീഷ വിജയൻ
ദൃശ്യരൂപം
(Rajisha Vijayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ര
ജീഷ വിജയൻ | |
---|---|
ജനനം | രജീഷ വിജയൻ |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 2016 - |
ഒരു മലയാള ചലച്ചിത്ര നടിയാണ് രജീഷ വിജയൻ.
ജീവിതരേഖ
[തിരുത്തുക]കോഴിക്കോടിൽ ജനിച്ചു. ന്യൂഡൽഹിയിലെ അമിറ്റി സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടി. മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായിരുന്നു. അനുരാഗ കരിക്കിൻ വെള്ളം എന്ന ചലച്ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തി. 2017 മാർച്ച് 30ന് റിലീസ് ചെയ്യുന്ന ജോർജേട്ടൻസ് പൂരം എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]Year | Film | Role | Language | Notes |
---|---|---|---|---|
2016 | അനുരാഗ കരിക്കിൻ വെള്ളം | എലിസബത്ത് (എലി) | മലയാളം | വിജയിച്ചു , മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം |
2017 | ജോർജേട്ടൻസ് പൂരം | TBA | മലയാളം | |
2017 | ഒരു സിനിമാക്കാരൻ | TBA | മലയാളം |
ടെലിവിഷൻ പരിപാടികൾ
[തിരുത്തുക]Year | Program | Role | Channel | Notes |
---|---|---|---|---|
2013-2014 | Susi's Code season 1 | അവതാരക | സൂര്യ മ്യൂസിക് | |
2013 | Ladies only | അവതാരക | സൂര്യ മ്യൂസിക് | |
2014 | Ugram Ujjwalam | അവതാരക | മഴവിൽ മനോരമ | |
100% Love | അവതാരക | സൂര്യ മ്യൂസിക് | ||
Manassinikkare | അവതാരക | സൂര്യ മ്യൂസിക് | ||
2015 | Ladies only | അവതാരക | സൂര്യ മ്യൂസിക് | |
Hot and spicy | അവതാരക | എ.സി.വി | ||
സൂപ്പർ ചലഞ്ച് | അവതാരക | സൂര്യ ടിവി | വിധു പ്രതാപിനോടൊപ്പം |
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം (2016)