മിഥുൻ മാനുവൽ തോമസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Midhun Manuel Thomas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മിഥുൻ മാനുവൽ തോമസ്‌
തൊഴിൽസംവിധായകൻ, എഴുത്തുകാരൻ
സജീവ കാലം2014-ഇതുവരെ

മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും രചയിതാവുമാണ്  മിഥുൻ മാനുവൽ തോമസ്.[1][2][3] 2014-ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ട് ഒരു തിരക്കഥാകൃത്തായി അരങ്ങേറ്റം നടത്തി.[4]

ചലച്ചിത്രങ്ങൾ[തിരുത്തുക]

സംവിധായകൻ[തിരുത്തുക]

 1. ആടു (2015) Mini Screen BlockBuster
 2. ആൻമരിയ കലിപ്പിലാണ് (2016) superhit
 3. അലമാര (2016) Flop
 4. ആട് 2 (2017) block buster
 5. അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ് (2019) Disaster
 6. അഞ്ചാം പാതിര (2020) Block buster

എഴുത്തുകാരൻ[തിരുത്തുക]

 1. ഓം ശാന്തി ഓശാന (2014)
 2. ആടു (2015)
 3. ആൻമരിയ കലിപ്പിലാണ് (2016)
 4. ആട് 2 (2017)
 5. Love Action Drama (2019)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിഥുൻ_മാനുവൽ_തോമസ്‌&oldid=3529209" എന്ന താളിൽനിന്ന് ശേഖരിച്ചത്