ഹരീഷ് കണാരൻ
ഹരീഷ് കണാരൻ | |
---|---|
ജനനം | |
ദേശീയത | ഭാരതീയൻ |
തൊഴിൽ | നടൻ, |
സജീവ കാലം | 2014–മുതൽ |
ജീവിതപങ്കാളി(കൾ) | സന്ധ്യ |
കുട്ടികൾ | 2 |
മലയാള സിനിമയിലും മിമിക്രി, സ്കിറ്റ് രംഗത്തും നിറഞ്ഞുനിൽക്കുന്ന കലാകാരനാണ് ഹരീഷ് കണാരൻ, ഹരീഷ് പെരുമണ്ണ, എന്നുകൂടി അറിയപ്പെടുന്ന ഇദ്ദേഹം ടിവി റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലിൽ ജാലിയൻ കണാരൻ എന്ന വേഷപ്പകർച്ചയിലൂടെ ആണ് മലയാളീമനസ്സിൽ സ്ഥാനം പിടിച്ചത്.[1]
വ്യക്തി ജീവിതം
[തിരുത്തുക]കോഴിക്കോട് ജില്ലയിൽ പെരുമണ്ണയിൽ ജനിച്ച് ഹരീഷ് കോഴിക്കോട് ഗണപത് ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൽ വിദ്യാഭ്യാസം പൂർത്തിയാക്കി. നാടം എന്ന ഹരീഷും സംഖവും അവതരിപ്പിച്ച നാടകം സ്കൂൾ യുവജനോത്സവത്തിൽസമ്മാനാർഷമായി. ഹരീഷ് സന്ധ്യ എന്ന സ്കൂൾ ടീച്ചറെ വിവാഹം ചെയ്തു. ധ്യാൻ ഹരി പുത്രൻ.[1][2][3]
അഭിനയ ജീവിതം
[തിരുത്തുക]കാലിക്കറ്റ് ഫ്രണ്ട്സ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് ഹരീഷ് തന്റെ ജീവിതം ആരംഭിക്കുന്നത്. കാലിക്കറ്റ് സൂപ്പർ ജോക്സ്, വി4 കാലിക്കറ്റ് എന്നീ ട്രൂപ്പുകളീലും പ്രവർത്തിച്ചു. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെ റ്റിവി രംഗത്തെത്തി. അവിടെ ജാലിയൻ കണാരൻ പ്രേഷകശ്രെദ്ധ പിടിച്ചുപറ്റി. ഉത്സാഹക്കമ്മിറ്റി എന്ന സിനിമയിലൂടെ 2014ൽ ചലച്ചിത്രരംഗത്തെത്തി.[1][4]
സിനിമയിൽ
[തിരുത്തുക]Denotes films that have not yet been released |
References
[തിരുത്തുക]- ↑ 1.0 1.1 1.2 Manalethu, Biju Cherian (2016-01-22). "Hareesh Perumanna Actor Profile and Biography". Cinetrooth. Archived from the original on 2016-12-30. Retrieved 2016-12-29.
- ↑ "Hareesh Perumanna Malayalam Actor Profile, Movies, Wiki". www.topmovierankings.com. Archived from the original on 2016-12-30. Retrieved 2016-12-29.
- ↑ movie.webindia123.com. "Hareesh Perumanna, Hareesh Perumanna Photo Gallery, Hareesh Perumanna Videos, Actor Hareesh Perumanna, Hareesh Perumanna Profile". movie.webindia123.com. Archived from the original on 2016-12-30. Retrieved 2016-12-29.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "Hareesh Perumanna, Calicut Journal". www.calicutjournal.com. Archived from the original on 2016-12-30. Retrieved 2016-12-29.
External links
[തിരുത്തുക]