കലി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kali (2016 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കലി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസമീർ താഹിർ
നിർമ്മാണംആഷിക് ഉസ്മാൻ
ഷൈജു ഖാലിദ്
സമീർ താഹിർ
രചനരാജേഷ് ഗോപിനാഥൻ
അഭിനേതാക്കൾദുൽഖർ സൽമാൻ
സായി പല്ലവി
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംഗിരീഷ് ഗംഗാധരൻ
ചിത്രസംയോജനംവിവേക് ഹർഷൻ
വിതരണംസെൻട്രൽ പിക്ച്ചേഴ്സ്
സ്റ്റുഡിയോഹാന്റ് മേഡ് ഫിലിംസ്
റിലീസിങ് തീയതി
  • 26 മാർച്ച് 2016 (2016-03-26)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം116 മിനിറ്റ്
ആകെ16.40 crore (U.6)[1]

സമീർ താഹിർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കലി. ദുൽഖർ സൽമാൻ, സായി പല്ലവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്[2][3]. ചെമ്പൻ വിനോദ് ജോസ്‌, വിനായകൻ, സൗബിൻ സാഹിർ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സമീർ താഹിർ ,ഷൈജു ഖാലിദ്, ആഷിക് ഉസ്മാൻ എന്നിവർ ചേർന്നാണ്. കൊച്ചി, വാഗമൺ, ഗൂഡല്ലൂർ, മസിനഗുഡി, അതിരപ്പിള്ളി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്[4]. 2016 മാർച്ച് 26ന് കലി തിയറ്ററുകളിലെത്തി[5].

അഭിനയിച്ചവർ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്[6][7]. ഹരിനാരായണൻ ആണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. കലിയിലെ ഗാനങ്ങൾ 2016 മാർച്ച് 11ന് സത്യം ഓഡിയോസ് പുറത്തിറക്കി.

# ഗാനംഗാനരചനപാടിയവർ ദൈർഘ്യം
1. "ചില്ലു റാന്തൽ"  ബി.കെ.ഹരിനാരായണൻജോബ് കുര്യൻ 5:03
2. "വാർത്തിങ്കളേ"  ബി.കെ.ഹരിനാരായണൻദിവ്യ.എസ്.മേനോൻ 4:23

അവലംബം[തിരുത്തുക]

  1. Anu, James (30 August 2016). "'Kammatipaadam' box office: Here's the final Kerala collection report of Dulquer Salmaan movie". International Business Times. ശേഖരിച്ചത് 30 August 2016.
  2. Akhila Menon (Dec 23, 2015). "Dulquer Salmaan-Sai Pallavi Starrer Titled 'Kali'".
  3. "Malayalam movie starring Dulquer Salmaan and Sai Pallavi is titled as 'Kali'".
  4. Sachin Jose (October 21, 2015). "Sai Pallavi aka Malar to play lead opposite Dulquer Salmaan in Sameer Thahir film".
  5. Anu James (January 29, 2016). "Dulquer Salmaan-Sai Pallavi's 'Kali' to be released in March".
  6. [1]
  7. [2]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കലി (ചലച്ചിത്രം)

"https://ml.wikipedia.org/w/index.php?title=കലി_(ചലച്ചിത്രം)&oldid=2905967" എന്ന താളിൽനിന്ന് ശേഖരിച്ചത്