കിംഗ് ലയർ
ദൃശ്യരൂപം
(King Liar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കിംഗ് ലയർ | |
|---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
| സംവിധാനം | ലാൽ |
| തിരക്കഥ | സിദ്ദിഖ്-ലാൽ സംഭാഷണം: ബിപിൻ ചന്ദ്രൻ |
| Story by | സിദ്ദിഖ്-ലാൽ |
| നിർമ്മാണം | ഔസേപ്പച്ചൻ വാലക്കുഴി |
| അഭിനേതാക്കൾ | ദിലീപ് മഡോണ സെബാസ്റ്റ്യൻ ലാൽ ആശ ശരത് |
| ഛായാഗ്രഹണം | ആൽബി |
| ചിത്രസംയോജനം | രതീഷ് രാജ് |
| സംഗീതം | ഗാനങ്ങൾ: അലക്സ് പോൾ പശ്ചാത്തലസംഗീതം: ദീപക് ദേവ് |
നിർമ്മാണ കമ്പനി | ഔസേപ്പച്ചൻ മൂവീ ഹൗസ് |
| വിതരണം | ഗ്രാന്റ് പ്രൊഡക്ഷൻസ് |
റിലീസ് തീയതി |
|
ദൈർഘ്യം | 157 മിനിറ്റ്[1] |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | 10 കോടി[2] |
| ബോക്സ് ഓഫീസ് | 20 കോടി[3] |
സിദ്ദിഖ്-ലാലിന്റെ തിരക്കഥയിൽ ലാൽ തന്നെ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കിംഗ് ലയർ. ദിലീപ് നായകനാകുന്ന ഈ ചിത്രത്തിൽ മഡോണ സെബാസ്റ്റ്യനാണ് നായിക. ലാൽ, ആശ ശരത് തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അലക്സ് പോൾ, ദീപക് ദേവ് എന്നിവർ ചേർന്നാണ്. കുട്ടനാട്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്[4]. 2016 എപ്രിൽ 2ന് കിംഗ് ലയർ പ്രദർശനത്തിനെത്തി[5].
അഭിനയിച്ചവർ
[തിരുത്തുക]- ദിലീപ് - സത്യനാരായണൻ
- മഡോണ സെബാസ്റ്റ്യൻ - അഞ്ജലി
- ലാൽ -ആനന്ദ് വർമ്മ
- ആശ ശരത് - ദേവിക വർമ്മ
- ബാലു വർഗ്ഗീസ്
- സിദ്ദിഖ്
- നതാഷാ സുരി[6]
- ജോയ് മാത്യു
- ബാലചന്ദ്രൻ ചുള്ളിക്കാട്
അവലംബം
[തിരുത്തുക]- ↑ "KING LIAR (12A)". British Board of Film Classification. 18 April 2016. Retrieved 19 April 2016.
- ↑ Box Office Of Malayalam Movies - Facebook
- ↑ "Kerala box office: Here's the final collection report of 'Maheshinte Prathikaaram,' 'Action Hero Biju,' 'Kali' and 'Paavada". International Business Times. 23 June 2016.
- ↑ "King Liar to start filming in Kuttanad". Times of India. 1 October 2015. Retrieved 26 October 2015.
- ↑ http://www.filmibeat.com/malayalam/news/2016/kali-and-king-liar-release-dates-are-out-219094.html
- ↑ ""Beauty Queen Natasha Suri to feature in a Malayalam film"". Archived from the original on 2016-03-01. Retrieved 2016-04-05.
