അനിൽ മുരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anil Murali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാളചലച്ചിത്രനടനാണ് അനിൽ മുരളി. ടെലിവിഷൻ സീരിയൽ രംഗത്തുകൂടിയാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • കന്യാകുമാരിയിൽ ഒരു കവിത (1993)
  • ബോക്സർ (1995)
  • വാൽക്കണ്ണാടി (2002)
  • ഇവർ (2003)
  • ചാക്കോ രണ്ടാമൻ (2006)
  • ശ്യാമം (2006)
  • ദി ഡോൺ (2006)
  • ജയം (2006)
  • ബാബ കല്യാണി (2006)
  • ജുലൈ 4 (2007)
  • നസ്രാണി (2007)
  • റോക്ക് ആന്റ് റോൾ (2007)
  • പുതിയ മുഖം (2009)
  • ഞാൻ സഞ്ചാരി (2010)
  • കയം (2010)
  • സിറ്റി ഓഫ് ഗോഡ് (2011)
  • മാണിക്യക്കല്ല് (2011)
  • വെള്ളരിപ്രാവിന്റെ ചങ്ങാതി (2011)
  • കളൿടർ (2011)
  • വാദ്ധ്യാർ (2012)
  • അസുരവിത്ത് (2012)
  • വാദ്ധ്യാർ (2012)
  • അച്ഛന്റെ ആണ്മക്കൾ (2012)
  • ഹീറോ (2012)
  • മുല്ലമൊട്ടും മുന്തിരിച്ചാറും (2012)
  • നമ്പർ 66 മധുര ബസ്‌ (2012)
  • താപ്പാന (2012)
  • മാന്ത്രികൻ (2012)
  • ഒരു യാത്രയിൽ (2012)
  • അയാളും ഞാനും തമ്മിൽ (2012)
  • ഹൈഡ് ആന്റ് സീക് (2012)
  • കർമ്മയോദ്ധാ (2012)
  • ചേട്ടായീസ് (2012)
  • ബ്ലാക്ക്ബെറി (2013)
  • ആമേൻ (2013)
  • കൗബോയ് (2013)


"https://ml.wikipedia.org/w/index.php?title=അനിൽ_മുരളി&oldid=2329671" എന്ന താളിൽനിന്ന് ശേഖരിച്ചത്