അനുപമ പരമേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anupama Parameswaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനുപമ പരമേശ്വരൻ
അനുപമ പരമേശ്വരൻ
ജനനം (1996-02-20) ഫെബ്രുവരി 20, 1996  (28 വയസ്സ്)
മറ്റ് പേരുകൾമാളു
തൊഴിൽചലച്ചിത്ര അഭിനേത്രി.നാടക നടി
സജീവ കാലം2015–ഇന്നുവരെ1
മാതാപിതാക്ക(ൾ)ഇ.പരമേശ്വരൻ (അച്ഛൻ) , സുനിത പരമേശ്വരൻ (അമ്മ)
ബന്ധുക്കൾഅക്ഷയ്‌ പരമേശ്വരൻ (സഹോദരൻ)

മലയാള ചലചിത്ര രംഗത്തെ അഭിനേത്രിയാണ് അനുപമ പരമേശ്വരൻ.[1][2][3]2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.[4][5][6][7]

ജീവിതരേഖ[തിരുത്തുക]

തമിഴ് ഉദയാർ മാതാപിതാക്കളായ ഇ.പരമേശ്വരന്റെയും സുനിത പരമേശ്വരന്റെയും മകളായി 1996-ൽ ഇരിഞ്ഞാലക്കുട ജനിച്ചു.[8] ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ, നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ്. കോളേജിൽ ബി.എ. ലിറ്റെറേച്ചർ കമ്മ്യൂണിക്കേഷൻ & ജേർണലിസം പഠിച്ചു. സഹോദരൻ അക്ഷയ് പരമേശ്വരൻ. [9]

തിരഞ്ഞെടുത്ത സിനിമകൾ[തിരുത്തുക]

key
Films that have not yet been released Denotes films that have not yet been released
Year Title Role Language Notes
2015 Premam Mary George Malayalam
2016 James & Alice Isabel / Pinky Malayalam
അ ആ Nagavalli Telugu
Premam Suma Telugu
Kodi Malathi Tamil
2017 Sathamanam Bhavati Nithya Telugu
Jomonte Suvisheshangal Catherine Malayalam
Vunnadhi Okate Zindagi[10] Maha Telugu
2018 Krishnarjuna Yudham Films that have not yet been released TBA Telugu Filming

പുരസ്കാരങ്ങൾ[തിരുത്തുക]

Year Award Category Film Language Notes
2016 11-ആം രാമു കാര്യാട്ട് പുരസ്കാരം ജനപ്രിയ നായിക[11] പ്രേമം മലയാളം വിജയിച്ചു
Asianet Film Awards Best Female Debut Premam Malayalam നാമനിർദ്ദേശം
SIIMA Awards Premam Malayalam നാമനിർദ്ദേശം
2017 Apsara Awards A Aa Telugu വിജയിച്ചു
IIFA Utsavam Best Supporting Actress Kodi Tamil നാമനിർദ്ദേശം
Premam Telugu വിജയിച്ചു
Filmfare Award A Aa Telugu നാമനിർദ്ദേശം
Kodi Tamil നാമനിർദ്ദേശം
SIIMA Awards A Aa Telugu നാമനിർദ്ദേശം
Premam Telugu നാമനിർദ്ദേശം

അവലംബം[തിരുത്തുക]

  1. http://m.manoramaonline.com/movies/movie-news/2017/12/07/anupama-parameshwaran-photoshoot-video.html[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.mathrubhumi.com/mobile/movies-music/trivia/anupama-parameswaran-on-premam-movies-thepu-love-cinema--1.2457287[പ്രവർത്തിക്കാത്ത കണ്ണി]
  3. https://www.deccanchronicle.com/entertainment/tollywood/290118/anupama-parameshwaran-in-rams-film.html
  4. "Anupama Parameshwaran debuts with 'Premam'". IB Times.
  5. https://www.deccanchronicle.com/amp/entertainment/tollywood/030318/anupama-parameswaran-turns-photogrpaher.html
  6. https://m.timesofindia.com/entertainment/telugu/movies/news/anupama-parameswaran-to-thrown-in-a-grand-bday-bash-today-evening/articleshow/62970210.cms
  7. http://www.thehindu.com/entertainment/movies/anupama-parameswaran-on-vunnadhi-okate-zindagi-and-being-at-ease-in-telugu-cinema/article19839133.ece
  8. anupama parameswaran house
  9. "Anupama parameshwaran m3db'".
  10. "It is 'Vunnadi Okate Zindagi' for Ram Pothineni!". The Times of India. India. 30 July 2017. Archived from the original on 2017-08-10. Retrieved 2018-03-04.
  11. "11th Ramu Kariat Film Awards, Popular Actress Anupama Parameshwaran, Nattika Beach Fest". Archived from the original on 2018-03-07. Retrieved 7 മാർച്ച് 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനുപമ_പരമേശ്വരൻ&oldid=3942002" എന്ന താളിൽനിന്ന് ശേഖരിച്ചത്