ഉള്ളടക്കത്തിലേക്ക് പോവുക

വീണ്ടും ചില വീട്ടുകാര്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീണ്ടും ചില വീട്ടുകാര്യങ്ങൾ
വി.സി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
കഥഎ.കെ. ലോഹിതദാസ്
നിർമ്മാണംപി.വി. ഗംഗാധരൻ
അഭിനേതാക്കൾജയറാം
തിലകൻ
സിദ്ദിഖ്
സംയുക്ത വർമ്മ
കെ.പി.എ.സി. ലളിത
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകൽപക ഫിലിംസ്
റിലീസ് തീയതി
1999
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, തിലകൻ, സിദ്ദിഖ്, സംയുക്ത വർമ്മ, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ. സംയുക്ത വർമ്മ അഭിനയിച്ച ആദ്യത്തെ ചിത്രമാണിത്‌. ജോൺസൺ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കൽപക ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്. ലോഹിതദാസ്, ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

താരനിര[1]

[തിരുത്തുക]
താരംവേഷം
ജയറാംറോയ് തോമസ്
തിലകൻകൊച്ചുതോമ
സിദ്ദിഖ്പോൾ
നെടുമുടി വേണുഅരവിന്ദൻ
ഒടുവിൽ ഉണ്ണികൃഷ്ണൻഫാദർ നെടുമാരൻ
മാമുക്കോയകുഞ്ഞൂഞ്ഞ്
കുതിരവട്ടം പപ്പുകുഞ്ഞിരാമൻ ആശാൻ
രാജേന്ദ്രൻ
എ.കെ. ലോഹിതദാസ്സിനിമാ സംവിധായകൻ
കൃഷ്ണകുമാർ
ശ്രീഹരിഅഡ്വ. ചന്ദ്രൻ നായർ
സംയുക്ത വർമ്മഭാവന
കെ.പി.എ.സി. ലളിതമേരിപ്പെണ്ണ്
ശ്രീജയലിസി
ശാന്തകുമാരിഭാവനയുടെ അമ്മ
സോന നായർഷീല
റീനബീന
തെസ്നി ഖാൻലീലാമ്മ

ഗാനങ്ങൾ[2]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1പിൻ നിലാവിൻ പൂ വിരിഞ്ഞുകെ.ജെ. യേശുദാസ്, പ്രേം കുമാർ, സിന്ധു
2വാക്കുകൾ വേണ്ടപി. ജയചന്ദ്രൻ
3വിശ്വം കാക്കുന്ന നാഥാ –യേശുദാസ്, കോറസ്
4പിൻ നിലാവിൻ പൂ വിരിഞ്ഞുസുജാത മോഹൻ
2കണ്ണേത്താമല മാമലപി. ജയചന്ദ്രൻ, കോറസ്
3ഒത്തു പിടിച്ചവർ കപ്പല കേറിസുജാത മോഹൻ
4മൗനം എന്റെ മായാമോഹത്തിൽസുജാത മോഹൻ


അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസം‌യോജനംകെ. രാജഗോപാൽ
കലപ്രേമചന്ദ്രൻ
ചമയംപാണ്ഡ്യൻ
വസ്ത്രാലങ്കാരംവേലായുധൻ കീഴില്ലം
പരസ്യകലസാബു കൊളോണിയ
നിശ്ചല ഛായാഗ്രഹണംഎം.കെ. മോഹനൻ
എഫക്റ്റ്സ്മുരുകേഷ്
നിർമ്മാണ നിർവ്വഹണംസേതു മണ്ണാർക്കാട്
അസോസിയേറ്റ് ഡയറൿടർഷിബു

പുരസ്കാരങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. "(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  2. "ആദിപാപം(1979)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-16. Retrieved 2022-10-17.