ക്രൈം ഫയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൈം ഫയൽ
സംവിധാനം കെ. മധു
നിർമ്മാണം എ. രാമകൃഷ്ണൻ
രചന എ.കെ. സാജൻ
എ.കെ. സന്തോഷ്
അഭിനേതാക്കൾ സുരേഷ് ഗോപി
സിദ്ദിഖ്
വിജയരാഘവൻ
സംഗീത
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസംയോജനം കെ. ശങ്കുണ്ണി
സ്റ്റുഡിയോ എ.ജി. ക്രിയേഷൻസ്
വിതരണം ഐശ്വര്യ, പനോരമ, സാരഥി
റിലീസിങ് തീയതി 1999
രാജ്യം ഇന്ത്യ
ഭാഷ മലയാളം

കെ. മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സിദ്ദിഖ്, വിജയരാഘവൻ, സംഗീത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1999 -ൽ പ്രദർശനത്തിനിറങ്ങിയ കുറ്റാന്വേഷണം വിഷയമായ ഒരു മലയാളചലച്ചിത്രമാണ് ക്രൈം ഫയൽ. എ.ജി. ക്രിയേഷൻസ് ന്റെ ബാനറിൽ എ. രാമകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഐശ്വര്യ, പനോരമ, സാരഥി എന്നിവർ ചേർന്നാണ്.

രചന[തിരുത്തുക]

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ, എ.കെ. സന്തോഷ് എന്നിവരാണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്രൈം_ഫയൽ&oldid=2330360" എന്ന താളിൽനിന്നു ശേഖരിച്ചത്