ചന്ദാമാമ
ദൃശ്യരൂപം
| ചന്ദാമാമ | |
|---|---|
വി.സി.ഡി. പുറംചട്ട | |
| സംവിധാനം | മുരളീകൃഷ്ണൻ |
| തിരക്കഥ | രാജൻ കിരിയത്ത് |
| Story by | മുരളീകൃഷ്ണൻ |
| നിർമ്മാണം | പ്രേമൻ സാബു ചെറിയാൻ |
| അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ജഗതി ശ്രീകുമാർ സുധീഷ് സുലേഖ |
| ഛായാഗ്രഹണം | വേണു |
| ചിത്രസംയോജനം | ടി.ആർ. ശേഖർ കെ.ആർ. ഗൌരീശങ്കർ |
| സംഗീതം | ഔസേപ്പച്ചൻ |
നിർമ്മാണ കമ്പനി | സുവർണ്ണരേഖ ക്രിയേഷൻസ് |
| വിതരണം | ഷോഗൺ ഫിലിം റിലീസ് |
റിലീസ് തീയതി | 1999 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
മുരളീകൃഷ്ണന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ജഗതി ശ്രീകുമാർ, സുധീഷ്, സുലേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ചന്ദാമാമ. സുവർണ്ണരേഖ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമൻ, സാബു ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഷോഗൺ ഫിലിം റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ മുരളീകൃഷ്ണന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| കുഞ്ചാക്കോ ബോബൻ | ഉണ്ണി |
| ജഗതി ശ്രീകുമാർ | ഈപ്പച്ചൻ |
| സുധീഷ് | ദാസൻ |
| ഹരിശ്രീ അശോകൻ | പാർത്ഥൻ |
| ഒടുവിൽ ഉണ്ണികൃഷ്ണൻ | ഫാദർ |
| കലാഭവൻ നവാസ് | മോനായി |
| ജനാർദ്ദനൻ | തമ്പി |
| കൊച്ചിൻ ഹനീഫ | നട്‌വർ ലാൽ |
| സിദ്ദിഖ് | മാത്യു വശിപറമ്പൻ |
| എൻ.എഫ്. വർഗ്ഗീസ് | മാമ്പുള്ളി |
| സി.ഐ. പോൾ | വക്കച്ചൻ |
| സുലേഖ | ഗേളി |
| മയൂരി | ആനി |
| കൽപ്പന | കാർത്ത്യായനി |
| പൊന്നമ്മ ബാബു | ത്രേസ്യ |
| മമത കുൽക്കർണ്ണി |
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്.
- ഗാനങ്ങൾ
- ചന്ദാമാമാ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- ചിരിയൂഞ്ഞാൽ – കെ.ജെ. യേശുദാസ്
- റോജാപ്പൂ കവിളത്ത് – ഉണ്ണിമേനോൻ
- ഒരു കുമ്പിൾ പൊന്നും പൂവും – കെ.ജെ. യേശുദാസ്
- ആകാശക്കോട്ടയിലെ – മലേഷ്യാ വാസുദേവ്, ഔസേപ്പച്ചൻ
- ഒരു കുമ്പിൾ പൊന്നും – എം.ജി. ശ്രീകുമാർ, കോറസ്
- ചിരിയൂഞ്ഞാൽ – കെ.എസ്. ചിത്ര
- റോജാപ്പൂ കവിളത്ത് – സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | വേണു |
| ചിത്രസംയോജനം | ടി.ആർ. ശേഖർ, കെ.ആർ. ഗൌരീശങ്കർ |
| കല | വത്സൻ |
| ചമയം | പി.എൻ. മണി |
| വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
| നൃത്തം | കല |
| സംഘട്ടനം | മലേഷ്യ ഭാസ്കർ |
| നിർമ്മാണ നിയന്ത്രണം | പീറ്റർ ഞാറയ്ക്കൽ |
| നിർമ്മാണ നിർവ്വഹണം | രാജു ഞാറയ്ക്കൽ, ക്ലിന്റൺ പെരേര |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചന്ദാമാമ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചന്ദാമാമ Archived 2014-07-26 at the Wayback Machine – മലയാളസംഗീതം.ഇൻഫോ