ഉള്ളടക്കത്തിലേക്ക് പോവുക

1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1മഴവില്ല്ദിനേശ് ബാബുവിനീത്, കുഞ്ചാക്കോ ബോബൻ
2ദി ഗോഡ്‌മാൻകെ. മധുമമ്മൂട്ടി
3ദേവി ഐ.പി.എസ്.ഇടിചക്ക പ്ലാമൂട് തുളസി
4ആകാശഗംഗവിനയൻദിവ്യ ഉണ്ണി
5പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമുവേണു
6സ്റ്റാലിൻ ശിവദാസ്ടി.എസ്. സുരേഷ് ബാബുമമ്മൂട്ടി
7ഋഷിവംശംരാജീവ് അഞ്ചൽ
8പത്രംജോഷിസുരേഷ് ഗോപി, മഞ്ജു വാര്യർ
9ചന്ദാമാമമുരളീകൃഷ്ണൻരാജൻ കിരിയത്ത്കുഞ്ചാക്കോ ബോബൻ, ജഗതി ശ്രീകുമാർ
10ദി പോർട്ടർപത്മകുമാർ
11പ്രണയനിലാവ്വിനയൻദിലീപ്, മോഹിനി
12എഫ്.ഐ.ആർ.ഷാജി കൈലാസ്ഡെന്നീസ് ജോസഫ്സുരേഷ് ഗോപി
13ഏഴുപുന്നതരകൻപി.ജി. വിശ്വംഭരൻകലൂർ ഡെന്നീസ്മമ്മൂട്ടി
14വീണ്ടും ചില വീട്ടുകാര്യങ്ങൾസത്യൻ അന്തിക്കാട്എ.കെ. ലോഹിതദാസ്ജയറാം, തിലകൻ, സംയുക്ത വർമ്മ
15പ്രേം പൂജാരിഹരിഹരൻകുഞ്ചാക്കോ ബോബൻ, ശാലിനി
16മേഘംപ്രിയദർശൻടി. ദാമോദരൻമമ്മൂട്ടി, പ്രിയ ഗിൽ
17ഫ്രണ്ട്സ്സിദ്ദിഖ്ജയറാം, മുകേഷ്, ശ്രീനിവാസൻ, മീന
18സാഫല്യംജി.എസ്. വിജയൻ
19ഒന്നാം വട്ടം കണ്ടപ്പോൾകെ.കെ. ഹരിദാസ്
20സ്പർശംമോഹൻരൂപ്
21കണ്ണെഴുതി പൊട്ടുംതൊട്ട്ടി.കെ. രാജീവ് കുമാർമഞ്ജു വാര്യർ, തിലകൻ, ബിജു മേനോൻ
22ഗർഷോംപി.ടി. കുഞ്ഞിമുഹമ്മദ്
23ബ്യൂട്ടി പാലസ്വി.ജെ. അമ്പിളി
24ഓട്ടോ ബ്രദേർസ്നിസ്സാർ
25ടോക്കിയോ നഗറിലെ വിശേഷങ്ങൾജോസ് തോമസ്
26ആയിരം മേനിഐ.വി. ശശിമനോജ് കെ. ജയൻ, ദിവ്യ ഉണ്ണി
27ഗാന്ധിയൻഷർവി
28കഥാനായികമനോജ് ബാബു
29തച്ചിലേടത്ത് ചുണ്ടൻഷാജൂൺ കാര്യാൽമമ്മൂട്ടി
30അഗ്നിസാക്ഷിശ്യാമപ്രസാദ്ശോഭന
31ഞങ്ങൾ സന്തുഷ്ടരാണ്രാജസേനൻജയറാം, അഭിരാമി
32ഇൻഡിപെൻഡൻസ്വിനയൻവാണി വിശ്വനാഥ്
33ദീപസ്തംഭം മഹാശ്ചര്യംകെ.ബി. മധുദിലീപ്, ജോമോൾ
34പട്ടാഭിഷേകംരാജസേനൻജയറാം, മോഹിനി
35ജെയിംസ് ബോണ്ട്ബൈജു കൊട്ടാരക്കര
36വാഴുന്നോർജോഷിസുരേഷ് ഗോപി
37നിറംകമൽകുഞ്ചാക്കോ ബോബൻ, ശാലിനി
38വർണ്ണത്തേര്ആന്റണി ഈസ്റ്റ്മാൻ
39മൈ ഡിയർ കരടിസന്ധ്യ മോഹൻകലാഭവൻ മണി
40പ്രണയമഴനിതിൻ കുമാർ
41അമേരിക്കൻ അമ്മായിജി.കെ. ഗൗതമൻ
42ഭാര്യവീട്ടിൽ പരമസുഖംരാജൻ സിത്താര
43സ്വസ്ഥം ഗൃഹഭരണംഅലി അക്ബർ
44ഒളിമ്പ്യൻ അന്തോണി ആദംഭദ്രൻമോഹൻലാൽ, നാസർ, മീന
45ചാർലി ചാപ്ലിൻപി.കെ. രാധാകൃഷ്ണൻ
46ഇംഗ്ലീഷ് മീഡിയംപ്രദീപ് ചൊക്ലിശ്രീനിവാസൻമുകേഷ്, ശ്രീനിവാസൻ
47ചന്ദ്രനുദിക്കുന്ന ദിക്കിൽലാൽ ജോസ്ബാബു ജനാർദ്ദൻദിലീപ്, കാവ്യ മാധവൻ
48ക്രൈം ഫയൽകെ. മധുസുരേഷ് ഗോപി
49അങ്ങനെ ഒരവധിക്കാലത്ത്മോഹൻശ്രീനിവാസൻ, സംയുക്ത വർമ്മ
50ഉദയപുരം സുൽത്താൻജോസ് തോമസ്ദിലീപ്, പ്രീത
51ആത്മമേളസരിത
52പഞ്ചപാണ്ഡവർകെ.കെ. ഹരിദാസ്
53ഇന്ദുലേഖഅജിത് കുമാർ
54വാനപ്രസ്ഥംഷാജി.എൻ.കരുൺമോഹൻലാൽ
55വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുംവിനയൻജെ. പള്ളാശ്ശേരികലാഭവൻ മണി
56ജനനായകൻനിസ്സാർ
മുന്നോടിയായത് മലയാളചലച്ചിത്രങ്ങൾ
1999
Succeeded by