ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ദുലേഖ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദുലേഖ
സംവിധാനംകലാനിലയം കൃഷ്ണൻനായർ
കഥഒ. ചന്തുമേനോൻ
തിരക്കഥവൈക്കം ചന്ദ്രശേഖരൻ നായർ
നിർമ്മാണംഎം. കൃഷ്ണൻ നായർ
അഭിനേതാക്കൾരാജ് മോഹൻ
ശങ്കരാടി
അരവിന്ദാക്ഷ മേനോൻ
കൊടുങ്ങല്ലൂർ അമ്മിണിയമ്മ
ശ്രീകല
ചിത്രസംയോജനംപി.പി. വർഗ്ഗീസ്
സംഗീതംവി. ദക്ഷിണാമൂർത്തി
റിലീസ് തീയതി
10/02/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

കലാനിലയത്തിനു വേണ്ടി കൃഷ്ണൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് ഇന്ദുലേഖ. കേരളത്തിൽ ഈ ചിത്രം 1967 ഫെബ്രുവരി 10-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതക്കൾ

[തിരുത്തുക]
  • രാജ് മോഹൻ
  • ശങ്കരാടി
  • അരവിന്ദാക്ഷ മേനോൻ
  • കൊടുങ്ങല്ലൂർ അമ്മിണിയമ്മ
  • ശ്രീകല
  • ചേർത്തല രാമൻ നായർ
  • വൈക്കം മണി [1]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തർ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം.ഗാനംആലാപനം
1വഴിത്താര മാറിയില്ലഗംഗാധരൻ നായർ
2കണ്ണീരു തോരാതെകൊടുങ്ങല്ലൂർ അമ്മിണി
3സൽക്കലാദേവി തൻകമുകറ പുരുഷോത്തമൻ, പി. ലീല
4മാനസം തിരയുന്നതാരേകമുകറ പുരുഷോത്തമൻ, പി. ലീല
5വരിവണ്ടേ നീ മയങ്ങികമുകറ പുരുഷോത്തമൻ
6പൂത്താലിയുണ്ടോകമുകറ പുരുഷോത്തമൻ, പി. ലീല
7കണ്ണെത്താ ദൂരെപി. ലീല
8അമ്പിളിയേ അരികിലൊന്നു വരാമോകമുകറ പുരുഷോത്തമൻ, പി. ലീല
9മനുജാഗംഗാധരൻ നായർ
10നാളെവരുന്നു തോഴിപി.ലീല

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്ദുലേഖ_(ചലച്ചിത്രം)&oldid=4577051" എന്ന താളിൽനിന്ന് ശേഖരിച്ചത്