കാജൽ അഗർവാൾ
(Kajal Aggarwal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കാജൽ അഗർവാൾ | |
---|---|
![]() | |
ജനനം | കാജൽ അഗർവാൾ ജൂൺ 19, 1985 |
തൊഴിൽ | മോഡൽ, അഭിനേത്രി |
സജീവ കാലം | 2004 മുതൽ |
ഉയരം | 162 സെന്റിമീറ്റർ (5.31 അടി) |
ബന്ധുക്കൾ | നിഷ അഗർവാൾ (സഹോദരി) |
കാജൽ അഗർവാൾ (ഹിന്ദി: काजल अगरवाल; ജനനം 1988 ജൂൺ 19). ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് .തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കാജൽ, തെലുങ്ക് ചലച്ചിത്രങ്ങളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത് .
ജീവിതരേഖ[തിരുത്തുക]
മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായി ജനിച്ചു .സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ, മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു .
2004ൽ പുറത്തിറങ്ങിയ ക്യൂൻ..! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കാലെടുത്തുവെച്ച കാജൽ, ഒട്ടനവധി തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Persondata | |
---|---|
NAME | Aggarwal, Kajal |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | 19 ജൂൺ 1988 |
PLACE OF BIRTH | Mumbai, India |
DATE OF DEATH | |
PLACE OF DEATH |