കമ്മട്ടിപ്പാടം
ദൃശ്യരൂപം
| കമ്മട്ടിപ്പാടം | |
|---|---|
Theatrical release poster | |
| സംവിധാനം | രാജീവ് രവി |
| കഥ | പി. ബാലചന്ദ്രൻ |
| Story by | രാജീവ് രവി |
| നിർമ്മാണം | പ്രേം മേനോൻ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | മധു നീലകണ്ഠൻ |
| ചിത്രസംയോജനം | ബി. അജിത്ത് കുമാർ |
| സംഗീതം | ജോൺ പി. വർക്കി |
നിർമ്മാണ കമ്പനി | |
| വിതരണം | ഗ്ലോബൽ യുനൈറ്റഡ് മീഡിയ |
റിലീസ് തീയതി |
|
ദൈർഘ്യം | 177.3 minutes |
| രാജ്യം | India |
| ഭാഷ | മലയാളം |
| ബജറ്റ് | ₹7.80 കോടി (US$9,10,000)[1] |
| ബോക്സ് ഓഫീസ് | ₹15.10 കോടി (US$1.8 million)[1] |
രാജീവ് രവി സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കമ്മട്ടിപ്പാടം. പി. ബാലചന്ദ്രൻ കഥയെഴുതിയ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ കെ. ആചാരി, ഷോൺ റോമി എന്നിവരാണ്.കമ്മട്ടിപ്പാടം എന്ന ഒരു ദളിത്-ഭൂരിപക്ഷ ഗ്രാമത്തിൻ്റെ വഞ്ചനാപൂർണമായ ഭൂവിൽപനയിലൂടെ എങ്ങനെയാണ് കൊച്ചി എന്ന നഗരം ഉത്ഭവിച്ചത് എന്നാണ് ഈ ചലച്ചിത്രം മുന്നോട്ടു വെക്കുന്ന ആശയം.
താരങ്ങൾ
[തിരുത്തുക]- ദുൽഖർ സൽമാൻ - കൃഷ്ണൻ
- വിനായകൻ - ഗംഗാധരൻ
- മണികണ്ഠൻ കെ. ആചാരി
- അലൻസിയർ - മത്തായി
- ഷൈൻ ടോം ചാക്കോ
- ഷെയിൻ നിഗം
- അഞ്ജലി അനീഷ് ഉപാസന
- ദിവ്യ ഗോപിനാഥ്
അവലംബം
[തിരുത്തുക]- 1 2 Anu, James (30 August 2016). "'Kammatipaadam' box office: Here's the final Kerala collection report of Dulquer Salmaan movie". International Business Times. Retrieved 30 August 2016.