ഉള്ളടക്കത്തിലേക്ക് പോവുക

സണ്ണി വെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sunny Wayne എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സണ്ണി വെയ്ൻ
ജനനം19 August 1983 (1983-08-19) (43 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം2012 മുതൽ

മലയാളത്തിലെ ഒരു ചലച്ചിത്ര അഭിനേതാവാണ് സുജിത്ത് ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ വേദിനാമമാണ് സണ്ണി വെയ്ൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചലച്ചിത്രരംഗത്തെ അരങ്ങേറ്റം. ദുൽഖർ സൽമാനോടൊപ്പം ഒരു സഹനടന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ. അതിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിലും സണ്ണി വെയ്ൻ അഭിനയിച്ചു. ഏകദേശം മുപ്പതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
S.No വർഷം ചിത്രം കഥാപാത്രം സംവിധായകൻ സഹ അഭിനേതാക്കൾ
12012സെക്കന്റ് ഷോകുരുടി/നെൽസൺ മണ്ടേല പി.പി.ശ്രീനാഥ് രാജേന്ദ്രൻദുൽഖർ സൽമാൻ, ഗൗതമി നായർ
22012തട്ടത്തിൻ മറയത്ത്മജീദ്വിനീത് ശ്രീനിവാസൻനിവിൻ പോളി, ഇഷ തൽവാർ
32012നി കൊ ഞാ ചാDr. റോഷൻഗിരീഷ്
42013അന്നയും റസൂലുംആഷ്‍ലിരാജീവ് രവിഫഹദ് ഫാസിൽ, ആൻഡ്രിയ ജെർമിയ
52013നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിസുനിസമീർ താഹിർദുൽഖർ സൽമാൻ, ധൃതിമാൻ ചാറ്റർജി, സുർജബാല ഹിജാം
62013ച്യൂയിംഗംദിനുപ്രവീൺ മേനോത്ത് പറമ്പിൽ സുകുമാരൻ
72014രക്തരക്ഷസ്സ് 3ഡിനന്ദൻആർ.ഫാക്റ്റർഅനന്യ, മധു
82014മോസയിലെ കുതിരമീനുകൾഅക്ബർ അലിഅജിത്ത് പിള്ളആസിഫ് അലി, നെടുമുടി വേണു, ജനനി അയ്യർ
92014മസാല റിപ്പബ്ലിക്ക് ബഡാ ഭായ്വിശാഖ് ജി.എസ്ഇന്ദ്രജിത്ത്, അപർണ്ണ നായർ, പി. ബാലചന്ദ്രൻ
102014കൂതറ റാംശ്രീനാഥ് രാജേന്ദ്രൻമോഹൻലാൽ , ഭരത്, ടൊവിനോ തോമസ്
112015ആട് ഒരു ഭീകരജീവിയാണ്സാത്താൻ സേവ്യർമിഥുൻ മാനുവൽ തോമസ്‌ജയസൂര്യ, അജു വർഗീസ്, വിനായകൻ
122015സാരഥിക്രിസ്റ്റിഗോപാലൻ മനോജ്നെടുമുടി വേണു
132015കാൻഡൽ ക്യാമറ(ഷോർട്ട് ഫിലിം)സിറ്റിസൺ ജേർണലിസ്റ്റ്അപ്പു എൻ. ഭട്ടതിരി
142015അപ്പുവും വീഞ്ഞുംജൂഡ് (ഫ്രെഡ്ഡി)വിശ്വൻ
152015ഡബിൾ ബാരൽസൈലന്റ്ലിജോ ജോസ് പെല്ലിശ്ശേരിപൃഥ്വിരാജ്, ഇന്ദ്രജിത്ത്, ചെമ്പൻ വിനോദ് ജോസ്‌
162015ലോർഡ് ലിവിങ്സറ്റൺ 7000 കണ്ടിബീരാൻഅനിൽ രാധാകൃഷ്ണൻ മേനോൻകുഞ്ചാക്കോ ബോബൻ, റീനു മാത്യൂസ്, നെടുമുടി വേണു
172016ആൻമരിയ കലിപ്പിലാണ്പൂമ്പാറ്റ ഗിരീഷ്മിഥുൻ മാനുവൽ തോമസ്‌അജു വർഗീസ്, ലിയോണ ലിഷോയ്, ദുൽഖർ സൽമാൻ
182017അലമാരഅരുൺമിഥുൻ മാനുവൽ തോമസ്‌അദിതി രവി, അജു വർഗ്ഗീസ്, സൈജു കുറുപ്പ്
192017അവരുടെ രാവുകൾസണ്ണിഷനിൽ മുഹമ്മദ്ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്
202017ഗോൾഡ് കോയിൻസ്കഥപ്രമോദ് ജി. ഗോപാൽമീര നന്ദൻ, ടെസ്സ ജോസഫ്, സായി കുമാർ
212017പോക്കിരി സൈമൺസൈമൺജിജോ ആൻ്റണിപ്രയാഗ മാർട്ടിൻ, അശോകൻ
222017ചെമ്പരത്തിപ്പൂഡോ.നന്ദൻഅരുൺ വൈഗഅഷ്കർ അലി, അദിതി രവി, പാർവ്വതി അരുൺ
232017ആട് 2സാത്താൻ സേവ്യർമിഥുൻ മാനുവൽ തോമസ്‌ജയസൂര്യ, വിജയ് ബാബു, സൈജു കുറുപ്പ്
242018കായംകുളം കൊച്ചുണ്ണികേശവൻറോഷൻ ആൻഡ്രൂസ്നിവിൻ പോളി, മോഹൻലാൽ, പ്രിയ ആനന്ദ്
252018ഒരു കുട്ടനാടൻ ബ്ലോഗ് ഗോപൻസേതുമമ്മൂട്ടി, അനു സിതാര, ഷംന കാസിം
262018ഫ്രഞ്ച് വിപ്ലവംസത്യൻകെ.ബി.മജൂചെമ്പൻ വിനോദ് ജോസ്‌, ലാൽ, ശശി കലിംഗ
272019ജൂൺഅലെക്സ്അഹമ്മദ് കബീർരജീഷ വിജയൻ, സർജനോ ഖാലിദ്, ജോജു ജോർജ്
282019മൈ സാന്റഎബി മാത്യൂസുഗീത്ദിലീപ്, ബേബി മനസി, അനുശ്രീ
292020ജിപ്സിബാലൻരാജു മുരുകൻജീവ, നടാഷ സിങ്, ലാൽ ജോസ്
302020മണിയറയിലെ അശോകൻഅജയൻഷാംസു സയ്ബജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ, കൃഷ്ണ ശങ്കർ
312021ബ്ലാക്ക് കോഫിഡേവിസ്ബാബുരാജ്ബാബുരാജ്, ലാൽ, ഓവിയ
322021അനുഗ്രഹീതൻ ആന്റണിആന്റണി വർഗ്ഗീസ്പ്രിൻസ് ജോയ്ഗൗരി ജി. കിഷൻ, സിദ്ദിഖ്
332021ചതുർ മുഖംആന്റണിറഞ്ജിത് കമല ശങ്കർ, സലിൽ മേനോൺമഞ്ജു വാര്യർ, അലൻസിയർ ലേ ലോപ്പസ്, നിരഞ്ജന അനൂപ്
342021സാറാസ്ജീവൻജൂഡ് ആന്തണി ജോസഫ്അന്ന ബെൻ, ബെന്നി പി. നായരമ്പലം, മല്ലിക സുകുമാരൻ
35 2022 അക്വേറിയം ഫാദർ ഷിബു ദീപേഷ് ടി ഹണി റോസ്, വി.കെ. പ്രകാശ്, സാബു സിറിൾ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • IMDb - സണ്ണി വെയ്ൻ ഐ.എം.ഡി.ബി.യിൽ
"https://ml.wikipedia.org/w/index.php?title=സണ്ണി_വെയ്ൻ&oldid=4018840" എന്ന താളിൽനിന്ന് ശേഖരിച്ചത്