റീനു മാത്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റീനു മാത്യൂസ്
ജനനംറീനു മാത്യൂസ്
തൊഴിൽനടി, മോഡൽ
സജീവം2013 മുതൽ
ഉയരം1.85 m (6 ft 1 in)

ഒരു മലയാളചലച്ചിത്രനടിയും മോഡലുമാണ് റീനു മാത്യൂസ്. കൂടാതെ എമിറേറ്റ്സ് എയർലൈൻസിൽ എയർ ഹോസ്റ്റസായും റീനു പ്രവർത്തിക്കുന്നു.[1]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം പേര് വേഷ(ങ്ങൾ) കുറിപ്പുകൾ
2013 ഇമ്മാനുവേൽ ആനി
2013 5 സുന്ദരികൾ കുള്ളന്റെ ഭാര്യ
2014 പ്രെയ്സ് ദി ലോർഡ് ആൻസി
2014 സപ്തമ.ശ്രീ. തസ്കരാഃ സാറ
2014 ഇയ്യോബിന്റെ പുസ്തകം അന്നാമ്മ

അവലംബം[തിരുത്തുക]

  1. "I look older than my age on screen: Reenu Mathews". The Times of India. 2014 September 9. ശേഖരിച്ചത് 2014 September 28.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റീനു_മാത്യൂസ്&oldid=2909671" എന്ന താളിൽനിന്ന് ശേഖരിച്ചത്