സുർജബാല ഹിജാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുർജബാല ഹിജാം
Bala Hijam
Bala Hijam - Indian Actress
ജനനം (1991-06-09) ജൂൺ 9, 1991  (29 വയസ്സ്)
ദേശീയത ഇന്ത്യ
മറ്റ് പേരുകൾബാല
തൊഴിൽഅഭിനേത്രി
സജീവ കാലം2008 മുതൽ
വെബ്സൈറ്റ്www.balahijam.com

ഒരു മണിപ്പൂരി ചലച്ചിത്ര നടിയാണ് സുർജബാല ഹിജാം.[1] മണിപ്പൂരി, ഹിന്ദി ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ബാല 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലുമെത്തി.[2][3]

ചലച്ചിത്ര ജീവിതം[തിരുത്തുക]

2008ൽ പ്രദർശനത്തിനെത്തിയ 'Tellanga Mamei ' എന്ന മണിപ്പൂരി ചിത്രത്തിലൂടെയാണ് ബാല ചലച്ചിത്രരംഗത്തെത്തിയത്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മണിപ്പൂർ ഫിലിം അക്കാദമി സ്പെഷ്യൽ ജൂറി പുരസ്കാരം - 2011[1]
  • മണിപ്പൂർ ഫിലിം അക്കാദമി മികച്ച നടിക്കുള്ള പുരസ്കാരം - 2012[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Bala Hijam – a young talented beauty of Manipur !!". Manipur Times. 2013 ജൂലൈ 19. ശേഖരിച്ചത് 2013 ഓഗസ്റ്റ് 25.
  2. ബാലയുടെ നേട്ടത്തിൽ ആഹ്ലാദവുമായി മണിപ്പൂരിലെ സിനിമാ ലോകം
  3. "When Kerala called Surja Bala Hijam". The New Indian Express. 2013 ജൂലൈ 16. ശേഖരിച്ചത് 2013 ഓഗസ്റ്റ് 25.
"https://ml.wikipedia.org/w/index.php?title=സുർജബാല_ഹിജാം&oldid=3440498" എന്ന താളിൽനിന്ന് ശേഖരിച്ചത്