അന്നയും റസൂലും
ദൃശ്യരൂപം
അന്നയും റസൂലും | |
---|---|
സംവിധാനം | രാജീവ് രവി |
നിർമ്മാണം |
|
കഥ |
|
തിരക്കഥ | സന്തോഷ് ഏച്ചിക്കാനം |
അഭിനേതാക്കൾ | |
സംഗീതം | കെ |
ഗാനരചന |
|
ഛായാഗ്രഹണം | മധു നീലകണ്ഠൻ |
ചിത്രസംയോജനം | ബി. അജിത്കുമാർ |
സ്റ്റുഡിയോ | ഡി-കട്ട്സ് ഫിലിം കമ്പനി |
വിതരണം | ഇ-4 എന്റർടെയിൻമെന്റ്സ് |
റിലീസിങ് തീയതി | 2013 ജനുവരി 4 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രാജീവ് രവി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അന്നയും റസൂലും. ഫഹദ് ഫാസിലും ആൻഡ്രിയെ ജെർമിയയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്[1]. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച മധു നീലകണ്ഠന് മികച്ച ഛായാഗ്രാഹകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു[2].
അഭിനേതാക്കൾ
[തിരുത്തുക]- ഫഹദ് ഫാസിൽ – റസൂൽ
- ആൻഡ്രിയ ജെർമിയ – അന്ന
- സണ്ണി വെയ്ൻ - ആഷ്ലി
- ആഷിഖ് അബു – ഹയ്ദർ
- സിജ റോസ് – ലില്ലി
- പി. ബാലചന്ദ്രൻ – റഷീദ്
- രഞ്ജിത്ത് – ഉസ്മാൻ
- ജോയ് മാത്യു – അന്നയുടെ പിതാവ്
- സൗബിൻ ഷാഹിർ – കോളിൻ
- ഷൈൻ ടോം ചാക്കോ – അബു
- സ്രിന്ദ അർഹാൻ – ഫാസില
- അലൻസിയർ ലെ ലോപ്പസ്
സംഗീതം
[തിരുത്തുക]സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കെ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "കായലിനരികെ" | മേപ്പള്ളി ബാലൻ | ഷഹബാസ് അമൻ | 4:58 | ||||||
2. | "കണ്ടോ കണ്ടോ" | അൻവർ അലി | ആൻഡ്രിയ ജെർമിയ | 2:31 | ||||||
3. | "വഴിവക്കിൽ" | അൻവർ അലി | ആനന്ദ് അരവിന്ദാക്ഷൻ, ശ്വേത മോഹൻ | 6:17 | ||||||
4. | "യാനമേ" | അൻവർ അലി | ആനന്ദ് അരവിന്ദാക്ഷൻ | 3:18 | ||||||
5. | "സമ്മിലൂനി" | റഫീഖ് തിരുവള്ളൂർ | ഷഹബാസ് അമൻ | 2:19 | ||||||
6. | "കണ്ടു രണ്ട് കണ്ണ്" | പി.എ. കാസിം | ഷഹബാസ് അമൻ |
അവലംബം
[തിരുത്തുക]- ↑ "കാഴ്ചയുടെ പുതുഭാഷ; പ്രണയത്തിന്റെയും" (PDF). മലയാളം വാരിക. 2013 ജനുവരി 25. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 18.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് അന്നയും റസൂലും