അന്നയും റസൂലും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Annayum Rasoolum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്നയും റസൂലും
പോസ്റ്റർ
സംവിധാനംരാജീവ് രവി
നിർമ്മാണം
  • കെ. മോഹനൻ
  • വിനോദ് വിജയൻ
കഥ
തിരക്കഥസന്തോഷ് ഏച്ചിക്കാനം
അഭിനേതാക്കൾ
സംഗീതംകെ
ഗാനരചന
  • അൻവർ അലി
  • റഫീക്ക് തിരുവള്ളൂർ
ഛായാഗ്രഹണംമധു നീലകണ്ഠൻ
ചിത്രസംയോജനംബി. അജിത്കുമാർ
സ്റ്റുഡിയോഡി-കട്ട്സ് ഫിലിം കമ്പനി
വിതരണംഇ-4 എന്റർടെയിൻമെന്റ്സ്
റിലീസിങ് തീയതി2013 ജനുവരി 4
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജീവ് രവി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അന്നയും റസൂലും. ഫഹദ് ഫാസിലും ആൻഡ്രിയെ ജെർമിയയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്[1]. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച മധു നീലകണ്ഠന് മികച്ച ഛായാഗ്രാഹകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു[2].

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കെ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "കായലിനരികെ"  മേപ്പള്ളി ബാലൻഷഹബാസ് അമൻ 4:58
2. "കണ്ടോ കണ്ടോ"  അൻവർ അലിആൻഡ്രിയ ജെർമിയ 2:31
3. "വഴിവക്കിൽ"  അൻവർ അലിആനന്ദ് അരവിന്ദാക്ഷൻ, ശ്വേത മോഹൻ 6:17
4. "യാനമേ"  അൻവർ അലിആനന്ദ് അരവിന്ദാക്ഷൻ 3:18
5. "സമ്മിലൂനി"  റഫീഖ് തിരുവള്ളൂർഷഹബാസ് അമൻ 2:19
6. "കണ്ടു രണ്ട് കണ്ണ്"  പി.എ. കാസിംഷഹബാസ് അമൻ  

അവലംബം[തിരുത്തുക]

  1. "കാഴ്ചയുടെ പുതുഭാഷ; പ്രണയത്തിന്റെയും" (PDF). മലയാളം വാരിക. 2013 ജനുവരി 25. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 18. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്നയും_റസൂലും&oldid=3623150" എന്ന താളിൽനിന്ന് ശേഖരിച്ചത്