ആൻമരിയ കലിപ്പിലാണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൻ മരിയ കലിപ്പിലാണ്‌
സംവിധാനംമിഥുൻ മാനുവൽ തോമസ്‌
നിർമ്മാണംആലീസ് ജോർജ്
രചനമിഥുൻ മാനുവൽ തോമസ്‌,
ജോൺ മന്ത്രിച്ചാൽ
അഭിനേതാക്കൾസണ്ണി വെയിൻ
സാറ അർജുൻ
അജു വർഗീസ്‌
സിദ്ധിഖ്
ധർമജൻ ബോൾഗാട്ടി
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംവിഷ്ണു ശർമ
വിതരണംപ്ലേ ഹൌസ്
റിലീസിങ് തീയതിഓഗസ്റ്റ്‌ 5,2016
ഭാഷമലയാളം
സമയദൈർഘ്യം127 മിനിറ്റ്സ്

മിഥുൻ മാനുവൽ തോമസ്‌ സംവിധാനം ചെയ്ത് സണ്ണി വെയിൻ സാറ അർജുൻ തുടങ്ങിയവർ അഭിനയിച്ച ചിത്രമാണ് ആൻ മരിയ കലിപ്പിലാണ്‌.ഇവരെ കൂടാതെ അജു വർഗീസ്‌, സിദ്ദിഖ്, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും ചിത്രത്തിലഭിനയിചിരിക്കുന്നു.[1]

ചിത്രം ആൻ മരിയ എന്ന കുട്ടിയും പൂമ്പാറ്റ ഗിരീഷ്‌ എന്ന ഗുണ്ടയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥപറയുന്നു. ചിത്രം 2016 ഓഗസ്റ്റ്‌ 5 നു തീയറ്ററുകളിൽ എത്തി.

അവലംബം[തിരുത്തുക]

  1. "ആൻമരിയ കലിപ്പിലാണ് വീഡിയോ റിവ്യൂ". മാതൃഭൂമി. 06 ഓഗസ്റ്റ് 2016. ശേഖരിച്ചത് 16 ജൂലൈ 2018. Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ആൻമരിയ_കലിപ്പിലാണ്&oldid=3234134" എന്ന താളിൽനിന്ന് ശേഖരിച്ചത്