ഫ്രഞ്ച് വിപ്ലവം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രഞ്ച് വിപ്ലവം
സംവിധാനംകെ ബി മജു
അഭിനേതാക്കൾസണ്ണി വെയ്ൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ ബി മജു സംവിധാനം ചെയ്ത സണ്ണി വെയ്ൻ, ലാൽ, ചെമ്പൻ വിനോദ് എന്നിവർ മുഖ്യ കഥാപാത്രമായി 2018 ൽ പുറത്തിറക്കുന്ന മലയാള ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.[1] 1966 കാലഘട്ടവും, ഈ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഒരു ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നു.[2]

അവലംബങ്ങൾ[തിരുത്തുക]

  1. "വിപ്ലവം കുറിച്ച് ഫ്രഞ്ച് വിപ്ലവത്തിന്റെ ടീസർ". Mathrubhumi. ശേഖരിച്ചത് 2018-10-11.
  2. "ദുൽഖർ പറഞ്ഞ സർപ്രൈസ്; ഫ്രഞ്ച് വിപ്ലവം ട്രെയിലർ". ManoramaOnline. ശേഖരിച്ചത് 2018-10-11.