Jump to content

നി കൊ ഞാ ചാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നി കൊ ഞാ ചാ
(നിന്നേം കൊല്ലും ഞാനും ചാവും)
പോസ്റ്റർ
സംവിധാനംഗിരീഷ് മനോ
നിർമ്മാണംസന്ദീപ് സേനൻ
വിനു എം. തോമസ്
രചനഗിരീഷ്
അഭിനേതാക്കൾ
  • സണ്ണി വെയ്ൻ
  • പ്രവീൺ അനഡിൽ
  • സഞ്ജു
  • ഷാനി
  • പൂജിത മേനോൻ
  • രോഹിണി ഇടിക്കുള
  • പാർവ്വതി നായർ
  • സിജ റോസ്
സംഗീതംപ്രശാന്ത് പിള്ള
ഗാനരചന
ഛായാഗ്രഹണംനീൽ ഡി. കുഞ്ഞ
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോഉർവ്വശി തീയറ്റേഴ്സ്
വിതരണംമുരളി ഫിലിംസ്
റിലീസിങ് തീയതി2013 ജനുവരി 4
രാജ്യംഇന്ത്യ
ഭാഷമലയാളം

നവാഗതനായ ഗിരീഷ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നി കൊ ഞാ ചാ (നിന്നേം കൊല്ലും ഞാനും ചാവും).[1] സണ്ണി വെയ്ൻ, പ്രവീൺ അനഡിൽ, സഞ്ജു, ഷാനി, പൂജിത മേനോൻ, രോഹിണി മറിയം ഇടിക്കുള, പാർവ്വതി നായർ, സിജ റോസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സംവിധായകൻ തന്നെ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. ഉർവ്വശി തീയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ, വിനു എം. തോമസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]
  • സണ്ണി വെയ്ൻ – റോഷൻ
  • പ്രവീൺ അനഡിൽ – ജോ
  • സഞ്ജു – അബു
  • ഷാനി – പീറ്റർ
  • പൂജിത മേനോൻ – ആൻ മാത്യൂസ്
  • രോഹിണി മറിയം ഇടിക്കുള – ആലിസ്
  • പാർവ്വതി നായർ – സാനിയ
  • സിജ റോസ് – അഞ്ജലി മേനോൻ
  • മെറിൻ മാത്യു
  • സൂരജ് രാമകൃഷ്ണൻ

സംഗീതം

[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ള. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "ഐ ഹേറ്റ് ഹേറ്റ് യു"  സി. റോബ്, ജോസ്‌ലിശങ്കർ ശർമ്മ, അലോഷ്യ കാവുമ്പുത്ത്, പ്രശാന്ത് പിള്ള, എം.ജി. ശ്യാംചന്ദ്, സി. റോബ്, കവിത മോഹൻ, ദുർഗ്ഗ വിശ്വനാഥ്, ജോസ്‌ലി 2:41
2. "നി കൊ ഞാ ചാ"  ഡി. സന്തോഷ്, റഫീക്ക് അഹമ്മദ്ചി ചി സുൻ, കെ.എസ്. കൃഷ്ണൻ, പ്രശാന്ത് പിള്ള, പ്രീതി പിള്ള 3:44
3. "തണുപ്പിച്ച ബിയറിന്റെ"  ഡി. സന്തോഷ്സജു ശ്രീനിവാസ്, കെ.എസ്. കൃഷ്ണൻ 4:12
4. "നീ നിലാവുപോൽ"  റഫീക്ക് അഹമ്മദ്പ്രീതി പിള്ള 3:57
5. "ഈ ഉന്മാദം"  റഫീക്ക് അഹമ്മദ്ശ്രീകുമാർ വക്കിയിൽ, കവിത മോഹൻ 4:09

അവലംബം

[തിരുത്തുക]
  1. ആമി (2012 ജൂലൈ 9). "നോക്കിക്കേ, നി കൊ ഞാ ചാ". മനോരമ ഓൺലൈൻ. Archived from the original on 2012-06-25. Retrieved 2012 ജൂലൈ 15. {{cite web}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നി_കൊ_ഞാ_ചാ&oldid=3821830" എന്ന താളിൽനിന്ന് ശേഖരിച്ചത്