എൻ.കെ. ഗിരീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗിരീഷ് മനോ(N. K. ഗിരീഷ്) ഒരു മലയാള സിനിമ സംവിധായാകൻ ആണ്. 2013 ൽ ആണ് അദ്ദേഹം ആദ്യമായി ഡയറക്റ്റ് ചെയ്ത സണ്ണിവെയ്ൻനായകനായ നീ കോ ഞാൻ ചാ(നിന്നെയും കൊല്ലും ഞാനും ചാവും)എന്ന സിനിമ പുറത്ത് വരുന്നത്. രണ്ടാമത് അദ്ദേഹം ചെയ്തത് 2017 ൽ അജു വർഗ്ഗീസ്, നീരജ് മാധവ് എന്നിവരെ നായകരാക്കി ലവ കുശ എന്ന ചിത്രമാണ്.

"https://ml.wikipedia.org/w/index.php?title=എൻ.കെ._ഗിരീഷ്&oldid=3942217" എന്ന താളിൽനിന്ന് ശേഖരിച്ചത്