അനിൽ രാധാകൃഷ്ണൻ മേനോൻ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
അനിൽ രാധാകൃഷ്ണൻ | |
|---|---|
| ജനനം | കേരളം, ഇന്ത്യ |
| തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
| സജീവ കാലം | 2013-present |
| Notable work | നോർത്ത് 24 കാതം സപ്തമശ്രീ തസ്കര |
| ജീവിതപങ്കാളി | ശാരദ |
| കുട്ടികൾ | രജത് അനിൽ മേനോൻ |
| Parent(s) | രാധാകൃഷ്ണൻ പാലാട്ട്, ജയശ്രീ |
ഒരു മലയാളചലച്ചിത്ര സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ. നോർത്ത് 24 കാതം ആണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 2013-ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിലൂടെ അദ്ദേഹത്തിനു ലഭിച്ചു.[1]
ചലച്ചിത്രങ്ങൾ
[തിരുത്തുക]- നോർത്ത് 24 കാതം -2013
- സപ്തമശ്രീ തസ്കര - 2014 [2][3]
- ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി - 2015
- ദിവാൻജിമൂല ഗ്രാൻഡ് പിക്സ് - 2017
അവലംബം
[തിരുത്തുക]- ↑ "I see myself as audience first: Anil Radhakrishnan Menon". The Times of India. Retrieved 18 November 2014.
- ↑ "'Sapthamashree Thaskaraha' Review Round up: Opens to Positive Reviews". International Business Times. 6 September 2014.
- ↑ Krishnakumar, G. (21 September 2014). "Mixed bag of fortunes for Mollywood in Onam season". The Hindu.