നോർത്ത് 24 കാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നോർത്ത് 24 കാതം
സംവിധാനംഅനിൽ രാധാകൃഷ്ണൻ മേനോൻ
നിർമ്മാണംസി.വി. സാരഥി
രചനഅനിൽ രാധാകൃഷ്ണൻ മേനോൻ
അഭിനേതാക്കൾ
സംഗീതംഗോവിന്ദ് മേനോൻ, റെക്സ് വിജയൻ
ഛായാഗ്രഹണംജയേഷ് നായർ
ചിത്രസംയോജനംദിലീപ്
സ്റ്റുഡിയോE 4 എന്റർടൈന്മെന്റ്
റിലീസിങ് തീയതി15 സെപ്റ്റംബർ 2013
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം125 മിനുട്ടുകൾ

അനിൽ രാധാകൃഷ്ണൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2013 സെപ്റ്റംബർ 15-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് നോർത്ത് 24 കാതം. ഫഹദ് ഫാസിൽ,നെടുമുടി വേണു,സ്വാതി റെഡ്ഡി എന്നിവർ പ്രധാന വേഷങ്ങളിലഭിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചത് സി.വി. സാരഥി ആണ്. 2013-ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ ചിത്രം നേടി.

കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം - 2013
  • മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം - 2013

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നോർത്ത്_24_കാതം&oldid=3050598" എന്ന താളിൽനിന്ന് ശേഖരിച്ചത്