ഓവിയ
ഓവിയ | |
---|---|
ജനനം | ഹെലൻ നെൽസൺ 29 ഏപ്രിൽ 1991 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി, എഴുത്തുകാരി, മോഡൽ |
സജീവ കാലം | 2007–തുടരുന്നു |
ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ഓവിയ (ജനനം: 1991 ഏപ്രിൽ 29). ഹെലൻ നെൽസൺ എന്നാണ് ഇവരുടെ യഥാർത്ഥ പേര്.[1] പ്രധാനമായും തമിഴ്, മലയാളം ചലച്ചിത്രങ്ങളിലാണ് ഓവിയ അഭിനയിച്ചിട്ടുള്ളത്. കളവാണി (2010), മരീന (2012), കലകലപ്പ് (2012), മൂഡാർ കൂടം (2013), മദയാനൈക്കൂട്ടം (2013), യാമിരുക്ക ഭയമേ (2014) എന്നിവയാണ് ഓവിയ അഭിനയിച്ചിട്ടുള്ള പ്രധാന തമിഴ് ചലച്ചിത്രങ്ങൾ. പുതിയ മുഖം, മനുഷ്യമൃഗം എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2017-ൽ കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിലൂടെയാണ് ഓവിയ പ്രശസ്തയായത്.[2][3]
ഔദ്യോഗിക ജീവിതം
[തിരുത്തുക]അഭിനയം
[തിരുത്തുക]കങ്കാരു (2007), പുതിയ മുഖം (2007), അപൂർവ (2009) എന്നീ മലയാള ചലച്ചിത്രങ്ങളിലൂടെയാണ് ഓവിയ അഭിനയരംഗത്തേക്കു കടന്നുവരുന്നത്.[4] തൃശ്ശൂരിലെ വിമലാ കോളേജിൽ ബി.എ. ഇംഗ്ലീഷിനു പഠിക്കുന്ന സമയത്ത് കളവാണി എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു.[5] വിമൽ നായകനായ ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി.[6][7] ചിത്രത്തിലെ ഓവിയയുടെ അഭിനയം ഏറെ നിരൂപകപ്രശംസ നേടുകയും ചെയ്തു.[8][9] ഈ ചിത്രത്തിനു ശേഷം അമര, വേങ്കൈ, മുഖം നീ അകം നാൻ, സെവനു, മുത്തുക്കു മുത്താക എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.[10][11][12][13][14] പിന്നീട് തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും ചെറിയ ഒരു ഇടവേളയെടുത്ത ഓവിയ പുതിയ മുഖം, മനുഷ്യമൃഗം എന്നീ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.[15][16][17] 2010-ൽ കമൽ ഹാസൻ, ആർ. മാധവൻ എന്നിവർ അഭിനയിച്ച മൻമദൻ അൻപ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു.[18] പിന്നീട് നിരവധി ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തു.
മാധ്യമങ്ങളിൽ
[തിരുത്തുക]2017-ൽ സ്റ്റാർ വിജയ് ചാനലിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിലൂടെയാണ് ഓവിയ ശ്രദ്ധേയയായത്.[19][20][19][21][22][23] ഈ പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് ആരവ് എന്ന നടനുമായി ഓവിയ പ്രണയത്തിലായിരുന്നു. ഈ ബന്ധം തുടരുവാൻ കഴിയാതെ വന്നതോടെ ഓവിയ ആത്മഹത്യയ്ക്കു ശ്രമിച്ചു.[24][25][26][27][28][29][30]
ചലച്ചിത്രങ്ങൾ
[തിരുത്തുക]Film
Year | Film | Role | Language | Notes |
---|---|---|---|---|
2007 | Kangaroo | Susanna | Malayalam | |
2008 | Apoorva | Pooja | Malayalam | |
2009 | Puthiya Mukham | Meera | Malayalam | |
2010 | Kalavani | Maheswari | Tamil | |
Manmadan Ambu | Sunanda | Tamil | ||
Puthumukhangal | Varsha | Malayalam | ||
2011 | Muthukku Muthaaga | Shwetha | Tamil | |
Kirataka | Nethra | Kannada | ||
Manushyamrugam | Sophie | Malayalam | ||
2012 | Marina | Sopnasundari | Tamil | |
Kalakalappu | Maya Ammu | Tamil | ||
2013 | Sillunu Oru Sandhippu | Geetha | Tamil | |
Moodar Koodam | Karpagavalli Sonia | Tamil | ||
Madha Yaanai Koottam | Ritu | Tamil | ||
2014 | Pulivaal | Monica | Tamil | |
Yaamirukka Bayamey | Sharanya | Tamil | ||
2015 | Sandamarutham | Minmini (Rekha) | Tamil | |
Yeh Ishq Sarfira | Riya | Hindi | ||
144 | Kalyani | Tamil | ||
2016 | Hello Naan Pei Pesuren | Sridevi | Tamil | |
Mr. Mommaga | Karthika | Kannada | ||
2018 | Idi Naa Love Story | Abhinaya | Telugu | |
Muni 4: Kanchana 3 | Tamil | Filming[31] | ||
Oviyava Vitta Yaaru: Seeni | Tamil | Post Production
| ||
Silukkuvarupatti Singam | Gowri Kayak | Tamil | Post Production | |
Kalavani 2 | Tamil | Filming[32][33] | ||
90 ML | Tamil | Filming[34] | ||
Ganesha Meendum Santhipom | Tamil | Post Production[35][36] |
Television
Year | Title | Role | Notes |
---|---|---|---|
2017 | Bigg Boss Tamil (season 1) | Contestant | Reality TV Series[37] |
ആലാപനം
[തിരുത്തുക]Year | Film | Song | Language | Composer |
---|---|---|---|---|
2018 | 90 ML | "Marana Matta"[38] | Tamil | Silambarasan[39] |
പുരസ്കാരങ്ങൾ
[തിരുത്തുക]Year | Award | Category | Film | Result |
---|---|---|---|---|
2010 | 5th Vijay Awards | Best Debut Actress | kalavani | നാമനിർദ്ദേശം |
2011 | Variety Film Awards[40] | Best Actress | Muthukku Muthaaga | വിജയിച്ചു |
2012 | Edison Awards | Best Female Rising Star | Kalakalappu | വിജയിച്ചു |
2013 | FETNA Awards [41] | Shining Star Award | Kalakalappu | വിജയിച്ചു |
2018 | JFW Golden Divas Awards | JFW Golden Diva | വിജയിച്ചു | |
2018 | Aval Awards | Darling of Tamilnadu | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "This is why Bigg Boss Tamil contestant Oviya Helen is trending". Indiatvnews.com. Retrieved 13 November 2017.
- ↑ "Ms Representation: The Oviya phenom". Newindianexpress.com. Retrieved 13 November 2017.
- ↑ "The most desirable". The Chennai Times. Retrieved 16 February 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Apoorva Review - Malayalam Movie Apoorva nowrunning review". Nowrunning.com. Archived from the original on 2019-12-21. Retrieved 13 November 2017.
- ↑ "Oviya's flying start". Timesofindia.indiatimes.com. Retrieved 13 November 2017.
- ↑ "Oviya profile". tikkview.com. Retrieved 9 September 2013.
- ↑ "Kalavani Movie Review, Trailer, & Show timings at Times of India". The Times of India. Retrieved 13 November 2017.
- ↑ Vijayakumar, Bharath (14 July 2010). "It's different". Thehindu.com. Retrieved 13 November 2017.
- ↑ "Gautaman Bhaskaran's Review: Kalavani". Hindustantimes.com. 29 June 2010. Retrieved 13 November 2017.
- ↑ "Another test for Oviya". Timesofindia.inditatimes.com. Retrieved 13 November 2017.
- ↑ "Oviya rubbishes pay hike rumours". Timesofindia.inditatimes.com. Retrieved 13 November 2017.
- ↑ "Oviya thrown out of Amara". Indiaglitz.com. Retrieved 13 November 2017.
- ↑ "MUTHUKKU MUTHAAGA REVIEW - MUTHUKKU MUTHAAGA MOVIE REVIEW". Behindwoods.com. Retrieved 13 November 2017.
- ↑ "Pick & choose is Oviya's mantra". Timesofindia.inditatimes.com. Retrieved 13 November 2017.
- ↑ "Oviya finds Malayalam film industry boring". Filmibeat.com. 15 July 2010. Retrieved 13 November 2017.
- ↑ "Review: Kirataka is a breezy entertainer". Rediff.com. Retrieved 13 November 2017.
- ↑ "Oviya in Telugu and Kannada remake of Kalavani - KOLLY TALK". Kollytalk.com. 9 March 2011. Archived from the original on 2018-08-12. Retrieved 13 November 2017.
- ↑ "I just keep getting better and better: Kannada actress Oviya - Latest News & Updates at Daily News & Analysis". Dnaindia.com. 11 March 2011. Retrieved 13 November 2017.
- ↑ 19.0 19.1 "Why Oviya on Bigg Boss Tamil is such a hit in Tamil Nadu". Dailyo.in. Retrieved 13 November 2017.
- ↑ "The world loves Oviya". Newindianexpress.com. Archived from the original on 2018-06-16. Retrieved 13 November 2017.
- ↑ "Now, Karunakaran joins the Oviya Army". Timesofindia.indiatimes.com. Retrieved 13 November 2017.
- ↑ "Oviya in demand!". Deccanchronicle. 29 August 2017. Retrieved 13 November 2017.
- ↑ "Bigg Boss Vote Oviya record likes retweets on twitter - Tamil Movie News". Indiaglitz.com. Retrieved 13 November 2017.
- ↑ "Bigg Boss Tamil: Tamil Nadu's darling Oviya walks out of the show, leaves her Army heartbroken". Indianexpress.com. 6 August 2017. Retrieved 13 November 2017.
- ↑ "Police summon actor Oviya for probe". Thehindu.com. 12 August 2017. Retrieved 13 November 2017 – via www.thehindu.com.
- ↑ "Oviya is not returning to Bigg Boss Tamil, her fans heartbroken. Watch video". Hindustantimes.com. 18 August 2017. Retrieved 13 November 2017.
- ↑ "Bigg Boss Oviya Malayalam film Manushya Mrugam dubbed in Tamil as Police Rajjiyam and release soon - Tamil Movie News". Indiaglitz.com. Retrieved 13 November 2017.
- ↑ "Producer of 'Bigg Boss' Oviya's film changes title to 'Oviyaava Vitta Yaaru'". Thenewsminute.com. 2 September 2017. Retrieved 13 November 2017.
- ↑ "Former Bigg Boss Tamil contestant Oviya signs an adult comedy?". Indianexpress.com. 11 September 2017. Retrieved 13 November 2017.
- ↑ "Oviya in Sundar C's next?". Timesofindia.indiatimes.com. Retrieved 13 November 2017.
- ↑ "Oviya to act in Raghava Lawrence's Kanchana 3". Behindwoods.com. 28 September 2017. Retrieved 13 November 2017.
- ↑ "Oviya, Vemal starrer K2 shoot begins - Suryan FM". Suryan FM (in അമേരിക്കൻ ഇംഗ്ലീഷ്). February 2018. Archived from the original on 2018-02-22. Retrieved 2018-02-14.
- ↑ "Kalavani 2 title confusion - Here is what you need to know". IMDb. Retrieved 2018-02-14.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Oviya's next film with Anita Udeep is titled 90 ML". Behindwoods. 2018-02-14. Retrieved 2018-02-14.
- ↑ "Ganesha Meendum Santhipom Tamil Movie, Wiki, Story, Review, Release Date, Trailers,Ganesha Meendum Santhipom 2018 - Filmibeat". FilmiBeat (in ഇംഗ്ലീഷ്). Retrieved 2018-02-14.
- ↑ "Ganesha Meendum Santhipom". www.facebook.com (in ഇംഗ്ലീഷ്). Retrieved 2018-02-14.
- ↑ "Bigg Boss Tamil: How Oviya Helen became the premiere season's most sensational contestant- Entertainment News, Firstpost". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-02-21.
- ↑ MIG Series (2017-12-31), Marana Matta Lyric Video Song | New Year Song | STR | Oviya | Anita Udeep | #Welcome2018, retrieved 2018-02-15
- ↑ "Marana Matta song: Fans of Oviya, Simbu can't miss this New Year track". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2018-01-03. Retrieved 2018-02-15.
- ↑ "Tamil Movie Event Variety Film Awards 2012 Photos". www.tamilnow.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-05-10.
- ↑ admin (2013-07-20). "FETNA 2013 Awards Photos | Samuthirakani | Abi | Oviya | New Movie Posters". New Movie Posters (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-05-10.
പുറം കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഓവിയ
- Articles with dead external links from ഒക്ടോബർ 2022
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- Pages using infobox person with unknown empty parameters
- ഇന്ത്യൻ മോഡലുകൾ
- തമിഴ്ചലച്ചിത്ര നടിമാർ
- മലയാളചലച്ചിത്രനടിമാർ
- 1991-ൽ ജനിച്ചവർ
- ഏപ്രിൽ 29-ന് ജനിച്ചവർ
- തെലുഗു ചലച്ചിത്രനടിമാർ
- കന്നഡ അഭിനേതാക്കൾ
- തൃശ്ശൂരിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകർ