ഉള്ളടക്കത്തിലേക്ക് പോവുക

മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭരത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
Sponsorദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ, ഇന്ത്യ
പ്രതിഫലം
  • രജത കമലം
  • ₹2,00,000
നിലവിലെ ജേതാവ് (2023)
ഏറ്റവുമധികം ലഭിച്ചത്അമിതാഭ് ബച്ചൻ (4)

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ നടന്മാർക്ക് മികച്ച അഭിനയത്തിനു നൽകുന്ന പുരസ്കാരമാണിത്. ഭരത് അവാർഡ് എന്നും വിളിക്കാറുണ്ട്. എല്ലാ വർഷവും ഇന്ത്യയുടെ രാഷ്ട്രപതിയാണ്‌ ഇതു സമ്മാനിക്കുന്നത്.

പുരസ്കാര ജേതാക്കൾ

[തിരുത്തുക]

ജേതാക്കൾ

[തിരുത്തുക]
ഉത്തം കുമാർ(പ്രഥമ ജേതാവ്)
Amitabh Bachchan is looking at the camera.
അമിതാഭ് ബച്ചൻ, നാല് തവണ പുരസ്കാരം നേടി.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രൻ, റിക്ഷാക്കാരൻ എന്ന സിനിമയിലെ അഭിനയത്തിന് 1971-ലെ പുരസ്കാരം സ്വന്തമാക്കി.
മിഥുൻ ചക്രവർത്തിക്ക് ആദ്യ സിനിമയിൽ പുരസ്കാരം ലഭിച്ചു.[1]
കമൽ ഹാസൻ(3 തവണ പുരസ്കാരം നേടി)
മമ്മൂട്ടി(3 തവണ പുരസ്കാരം നേടി)
അജയ് ദേവ്ഗൺ(3 തവണ പുരസ്കാരം നേടി)
റിദ്ധി സെൻ(ഏറ്റവും പ്രായം കുറഞ്ഞ ജേതാവ്)
പുരസ്കാരജേതാക്കളുടെ പട്ടിക, വർഷം, ചലച്ചിത്രം, ഭാഷ അനുസരിച്ച്
വർഷം[a] ജേതാക്കൾ കഥാപാത്രങ്ങൾ ചലച്ചിത്രം ഭാഷ കുറിപ്പുകൾ"
1967 ഉത്തം കുമാർ ആന്റണി ഫിറിംഗി ആന്റണി ഫിറിംഗി ബംഗാളി [2]
ബ്യോംകേഷ് ബക്ഷി ചിടിയാഖാന
1968 അശോക് കുമാർ ശിവ്നാഥ് ചൗഥരി ആശിർവാദ് ഹിന്ദി [3]
1969

(17th)

ഉത്പൽ ദത്ത് ഭുവൻ ഷോം ഭുവൻ ഷോം ഹിന്ദി [4]
1970

(18th)

സഞ്ജീവ് കുമാർ ഹമീദ് അഹമ്മദ് ദസ്തക് ഹിന്ദി [5]
1971

(19th)

എം.ജി. രാമചന്ദ്രൻ സെൽവം റിക്ഷാക്കാരൻ തമിഴ് [6]
1972

(20th)

സഞ്ജീവ് കുമാർ ഹരി ചരൺ മാഥുർ കോശിഷ് ഹിന്ദി [5]
1973

(21st)

പി.ജെ. ആന്റണി വെളിച്ചപ്പാട് നിർമാല്യം മലയാളം [7]
1974

(22nd)

സാധു മെഹർ കിഷ്തയ്യ അങ്കുർ ഹിന്ദി [8]
1975

(23rd)

എം.വി. വാസുദേവ റാവു ചോമ ചോമന തുടി കന്നഡ [9]
1976

(24th)

മിഥുൻ ചക്രവർത്തി ഘിനുവാ മൃഗയാ ഹിന്ദി [10]
1977

(25th)

ഭരത് ഗോപിi ശങ്കരൻ കുട്ടി കൊടിയേറ്റം മലയാളം [11]
1978

(26th)

അരുൺ മുഖർജി പരശുറാം പരശുറാം ബംഗാളി [12]
1979

(27th)

നസീറുദീൻ ഷാ അനിരുദ്ധ് പർമർ സ്പർശ് ഹിന്ദി [13]
1980

(28th)

ബാലൻ കെ. നായർ ഗോവിന്ദൻ ഓപ്പോൾ മലയാളം [14]
1981

(29th)

ഓം പുരി ഹരി മൊണ്ടൽ ആരോഹൺ ഹിന്ദി [15]
1982

(30th)

കമൽ ഹാസൻ ആർ. ശ്രീനിവാസ് (ചീനു) മൂണ്ട്രാം പിറൈ തമിഴ് [16]
1983

(31st)

ഓം പുരി ആനന്ദ് വേലാങ്കർ അർധ് സത്യ ഹിന്ദി [17]
1984

(32nd)

നസീറുദീൻ ഷാ നൗരംഗിയ പാർ ഹിന്ദി [13]
1985

(33rd)

ശശി കപൂർ വികാസ് പാണ്ഡെ ന്യൂ ഡൽഹി ടൈംസ് ഹിന്ദി [18]
1986

(34th)

ചാരുഹാസൻ തബര ഷെട്ടി തബരനകഥെ കന്നഡ [19]
1987

(35th)

കമൽ ഹാസൻ ശക്തിവേൽ നായ്ക്കർ[b] നായകൻ തമിഴ് [21]
1988

(36th)

പ്രേംജി രാഘവ ചാക്യാർ പിറവി മലയാളം [22]
1989

(37th)

മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീർ[c] മതിലുകൾ മലയാളം [24]
ചന്തു ചേകവർ ഒരു വടക്കൻ വീരഗാഥ മലയാളം
1990

(38th)

അമിതാഭ് ബച്ചൻ വിജയ് ദീനനാഥ് ചൗഹാൻ അഗ്നീപഥ് ഹിന്ദി [25]
1991

(39th)

മോഹൻലാൽ കല്ലിയൂർ ഗോപിനാഥൻ ഭരതം മലയാളം [26]
1992

(40th)

മിഥുൻ ചക്രവർത്തി ശിബ്നാഥ് തഹദേർ കഥ ബംഗാളി [10]
1993

(41st)

മമ്മൂട്ടി പൊന്തൻ മാട പൊന്തൻ മാട മലയാളം [24]
ഭാസ്കര പട്ടേലർ വിധേയൻ മലയാളം
1994

(42nd)

നാനാ പടേക്കർ പ്രതാപ് നാരായൺ തിലക് ക്രാന്തിവീർ ഹിന്ദി [27]
1995

(43rd)

രജിത് കപൂർ മഹാത്മാ ഗാന്ധി ദി മേക്കിങ് ഓഫ് മഹാത്മ ഇംഗ്ലീഷ് [28]
1996

(44th)

കമൽ ഹാസൻ സേനാപതി (ഇന്ത്യൻ), ചന്ദ്രബോസ് (ചന്ദ്രു) ഇന്ത്യൻ തമിഴ് [29]
1997

(45th)

ബാലചന്ദ്ര മേനോൻ ഇസ്മയിൽ സമാന്തരങ്ങൾ മലയാളം [30]
സുരേഷ് ഗോപി കണ്ണൻ പെരുമലയൻ കളിയാട്ടം മലയാളം
1998

(46th)

അജയ് ദേവ്ഗൺ അജയ് ആർ. സക്ം ഹിന്ദി [31]
മമ്മൂട്ടി ബി.ആർ. അംബേദ്കർ ഡോ. ബാബാസാഹിബ് അംബേദ്കർ ഇംഗ്ലീഷ്
1999

(47th)

മോഹൻലാൽ കുഞ്ഞിക്കുട്ടൻ വാനപ്രസ്ഥം മലയാളം [32]
2000

(48th)

അനിൽ കപൂർ മേജർ ജയ്ദേവ് രാജ് വംശ് പുകാർ ഹിന്ദി [33]
2001

(49th)

മുരളി അപ്പ മേസ്തിരി നെയ്ത്തുകാരൻ മലയാളം [34]
2002

(50th)

അജയ് ദേവ്ഗൺ ഭഗത് സിംഗ് ദി ലെജൻഡ് ഓഫ് ഭഗത് സിങ് ഹിന്ദി [35]
2003

(51st)

വിക്രം ചിത്തൻ പിതാമകൻ തമിഴ് [36]
2004

(52nd)

സെയ്ഫ് അലി ഖാൻ കരൺ കപൂർ ഹം തും ഹിന്ദി [37]
2005

(53rd)

അമിതാഭ് ബച്ചൻ ദേബ് രാജ് സഹായ് ബ്ലാക്ക് ഹിന്ദി [38]
2006

(54th)

സൗമിത്ര ചാറ്റർജി ശശാങ്ക പലിത് പൊടോഖേപ് ബംഗാളി [39]
2007

(55th)

പ്രകാശ് രാജ് വെങ്കടം കാഞ്ചീവരം തമിഴ് [40]
2008

(56th)

ഉപേന്ദ്ര ലിമയെ തായപ്പ ജോഗ്വാ മറാഠി [41]
2009

(57th)

അമിതാഭ് ബച്ചൻ ഓറോ പാ ഹിന്ദി [42]
2010

(58th)

ധനുഷ് കെ.പി. കറുപ്പ് ആടുകളം തമിഴ് [43]
സലിം കുമാർ അബു ആദാമിന്റെ മകൻ അബു മലയാളം
2011

(59th)

ഗിരീഷ് കുൽക്കർണി കേശ്യാ ഡ്യൂൾ മറാഠി [44]
2012

(60th)

ഇർഫാൻ ഖാൻ പാൻ സിങ് തോമർ പാൻ സിങ് തോമർ ഹിന്ദി [45]
വിക്രം ഗോഖലെ രത്നാകർ അനുമതി മറാഠി
2013

(61st)

രാജ്കുമാർ റാവു ഷാഹിദ് അസ്മി ഷാഹിദ് ഹിന്ദി [46]
സുരാജ് വെഞ്ഞാറമ്മൂട് അച്ഛൻ[d] പേരറിയാത്തവർ മലയാളം
2014

(62nd)

സഞ്ചാരി വിജയ് മാദേശ (വിദ്യ)[e] നാനു അവനല്ല.. അവളു കന്നഡ [47]
2015

(63rd)

അമിതാഭ് ബച്ചൻ ഭാസ്കർ ബാനർജി പികു ഹിന്ദി [48]
2016

(64th)

അക്ഷയ് കുമാർ കമാന്റർ റുസ്തം പർവി രുസ്തം[f] ഹിന്ദി [51]
2017

(65th)

റിദ്ധി സെൻ പരിമൾ[g] നഗർകീർത്തൻ ബംഗാളി [52]
2018

(66th)

ആയുഷ്മാൻ ഖുറാന ആകാശ് അന്ധാധുൻ ഹിന്ദി
വിക്കി കൗശൽ മേജർ വിഹാൻ സിങ് ഷേർഗിൽ ഉറി ദി സർജിക്കൽ സ്ട്രൈക്ക് ഹിന്ദി
2019

(67th)

മനോജ് ബാജ്പേയി ഗൺപത് ഭോൻസ്ലെ ഭോൻസ്ലെ ഹിന്ദി [53]
ധനുഷ് ശിവസാമി അസുരൻ തമിഴ്
2020

(68th)

സൂര്യ നെടുമാരൻ രാജാങ്കം സൂരറൈ പോട്രു തമിഴ് [54]
അജയ് ദേവ്ഗൺ തൻഹാജി തൻഹാജി ദി അൺസങ് വാറിയർ ഹിന്ദി
2021

(69th)

അല്ലു അർജുൻ പുഷ്പ രാജ് പുഷ്പ: ദ റൈസ് തെലുഗു [55]
2022

(70th)

ഋഷഭ് ഷെട്ടി ശിവ കാന്താര കന്നഡ [56]
2023

(71-ാം)

വിക്രാന്ത് മസെ മനോജ് കുമാർ ശർമ്മ 12th ഫെയിൽ ഹിന്ദി [57]
ഷാരൂഖ് ഖാൻ ആസാദ് റത്തോർ, ക്യാപ്റ്റൻ വിക്രം റത്തോർ ജവാൻ ഹിന്ദി

മലയാള സിനിമയിൽ നിന്നുള്ള ജേതാക്കൾ

[തിരുത്തുക]
വർഷംചിത്രംനടൻസിനിമ
1973പി.ജെ. ആന്റണിനിർമാല്യം
1977ഭരത് ഗോപികൊടിയേറ്റം
1980ബാലൻ കെ. നായർഓപ്പോൾ
1988പ്രേംജിപിറവി
1989മമ്മൂട്ടിമതിലുകൾ, ഒരു വടക്കൻ വീരഗാഥ
1991മോഹൻലാൽഭരതം
1993മമ്മൂട്ടിപൊന്തൻ മാട, വിധേയൻ
1997സുരേഷ് ഗോപികളിയാട്ടം
1997ബാലചന്ദ്രമേനോൻസമാന്തരങ്ങൾ
1998മമ്മൂട്ടിഡോ.ബാബാസാഹിബ് അംബേദ്കർ

(ഇംഗ്ലീഷ്)

1999മോഹൻലാൽവാനപ്രസ്ഥം
2001മുരളിനെയ്ത്തുകാരൻ
2011സലീം കുമാർആദാമിന്റെ മകൻ അബു
2014സുരാജ് വെഞ്ഞാറമൂട് പേരറിയാത്തവർ

അവലംബം

[തിരുത്തുക]
  1. Ghosh, Avijit (10 July 2010). "Mithun: Sexy at sixty". The Times of India. Retrieved 18 August 2013.{{cite news}}: CS1 maint: deprecated archival service (link)
  2. "14th National Film Awards For Films (1968)" (PDF). Directorate of Film Festivals. 25 November 1968. p. 4. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  3. "16th National Awards For Films (1969)" (PDF). Directorate of Film Festivals. 13 February 1970. p. 4. Archived from the original (PDF) on 21 July 2011. Retrieved 30 July 2011.
  4. Gokulsing, K. & Dissanayake, Wimal (2004). Indian popular cinema: a narrative of cultural change. Trentham Books. p. 97. ISBN 1-85856-329-1.
  5. 1 2 "20th National Awards For Films (1971)" (PDF). Directorate of Film Festivals. p. 41. Archived from the original (PDF) on 21 July 2011. Retrieved 30 July 2011.
  6. "About MGR – Dr. M. G. Ramachandran". mgrhome.org. MGR Memorial Charitable Trust. Archived from the original on 21 August 2011. Retrieved 2 August 2011.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "1974award" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "22nd National Film Festival (1975)" (PDF). Directorate of Film Festivals. p. 14. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  9. "23rd National Film Festival (1976)" (PDF). Directorate of Film Festivals. p. 6. Archived from the original (PDF) on 26 May 2011. Retrieved 30 July 2011.
  10. 1 2 "40th National Film Festival" (PDF). Directorate of Film Festivals. pp. 38–39. Archived from the original (PDF) on 8 October 2015. Retrieved 30 July 2011.
  11. "25th National Film Festival (1978)" (PDF). Directorate of Film Festivals. p. 7. Archived from the original (PDF) on 21 July 2011. Retrieved 30 July 2011.
  12. The Times of India directory & yearbook, including who's who. Times of India Press. HathiTrust. 1980.
  13. 1 2 "32nd National Film Festival (1985)" (PDF) (in ഹിന്ദി). Directorate of Film Festivals. p. 12. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  14. "28th National Film Festival (1981)" (PDF). Directorate of Film Festivals. p. 12. Archived from the original (PDF) on 21 July 2011. Retrieved 30 July 2011.
  15. "29th National Film Festival (1982)" (PDF). Directorate of Film Festivals. p. 10. Archived from the original (PDF) on 21 July 2011. Retrieved 30 July 2011.
  16. "30th National Film Festival (1983)" (PDF). Directorate of Film Festivals. p. 12. Archived from the original (PDF) on 16 December 2014. Retrieved 30 July 2011.
  17. "31st National Film Festival June 1984" (PDF). Directorate of Film Festivals. p. 12. Archived from the original (PDF) on 21 July 2011. Retrieved 30 July 2011.
  18. Chatterjee, Saibal; Nihalani, Govind & Guljar (2003). "Kapoor, Shashi (b. 1938)". Encyclopaedia of Hindi Cinema. Delhi: Popular Prakashan. p. 568. ISBN 81-7991-066-0.
  19. "34th National Film Awards 1987". Directorate of Film Festivals. p. 24. Archived from the original on 5 February 2017. Retrieved 16 August 2013.
  20. "Of course Velu Nayakan doesn't dance". The Hindu. 18 January 2013. Archived from the original on 18 June 2013. Retrieved 16 August 2013.
  21. "Award for the Best Actor" (PDF). Directorate of Film Festivals. p. 26. Archived from the original (PDF) on 21 July 2011. Retrieved 30 July 2011.
  22. Nagarajan, Saraswathy (17 September 2010). "Smooth sailing". The Hindu. Archived from the original on 21 September 2010. Retrieved 2 August 2011.
  23. "Mammootty as Basheer's Majid". Bangalore Mirror. 21 July 2013. Retrieved 16 August 2013.{{cite news}}: CS1 maint: deprecated archival service (link)
  24. 1 2 "Award for the Best Actor" (PDF). Directorate of Film Festivals. pp. 34–35. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  25. "Award for the Best Actor" (PDF). Directorate of Film Festivals. p. 26. Archived from the original (PDF) on 26 March 2012. Retrieved 30 July 2011.
  26. "Award for the Best Actor" (PDF). Directorate of Film Festivals. p. 36. Archived from the original (PDF) on 21 July 2011. Retrieved 30 July 2011.
  27. "Award for the Best Actor" (PDF). Directorate of Film Festivals. p. 24. Archived from the original (PDF) on 12 October 2012. Retrieved 30 July 2011.
  28. "Award for the Best Actor" (PDF). Directorate of Film Festivals. p. 24. Archived from the original (PDF) on 21 July 2011. Retrieved 30 July 2011.
  29. "Award for the Best Actor" (PDF). Directorate of Film Festivals. p. 22. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  30. "Award for the Best Actor" (PDF). Directorate of Film Festivals. p. 24. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  31. "Award for the Best Actor" (PDF). Directorate of Film Festivals. p. 24. Archived from the original (PDF) on 30 January 2013. Retrieved 30 July 2011.
  32. "Award for the Best Actor" (PDF). Directorate of Film Festivals. p. 24. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  33. "Award for the Best Actor" (PDF). Directorate of Film Festivals. p. 40. Archived from the original (PDF) on 16 October 2012. Retrieved 30 July 2011.
  34. "Award for the Best Actor" (PDF). Directorate of Film Festivals. p. 30. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  35. "Standing ovation for Dev Anand". The Tribune. Chandigarh. Tribune News Service. 30 December 2003. Archived from the original on 2 November 2012. Retrieved 30 July 2011.
  36. "Award for the Best Actor" (PDF). Directorate of Film Festivals. p. 28. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  37. "Award for the Best Actor" (PDF). Directorate of Film Festivals. p. 28. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  38. "Award for the Best Actor" (PDF). Directorate of Film Festivals. p. 28. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  39. "Award for the Best Actor" (PDF). Directorate of Film Festivals. p. 26. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  40. "Award for the Best Actor" (PDF). Directorate of Film Festivals. p. 32. Archived from the original (PDF) on 28 September 2011. Retrieved 30 July 2011.
  41. "Award for the Best Actor" (PDF). Directorate of Film Festivals. p. 34. Archived from the original (PDF) on 30 January 2013. Retrieved 30 July 2011.
  42. "Award for the Best Actor" (PDF). Directorate of Film Festivals. p. 64. Archived from the original (PDF) on 29 July 2011. Retrieved 30 July 2011.
  43. "Award for the Best Actor" (PDF). Directorate of Film Festivals. p. 3. Archived (PDF) from the original on 8 July 2011. Retrieved 30 July 2011.
  44. "59th National Film Awards for 2011 – Feature Films" (PDF). Directorate of Film Festivals. Archived (PDF) from the original on 5 November 2013. Retrieved 2 April 2012.
  45. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "60thaward" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  46. "61st National Film Awards Announced" (Press release). Press Information Bureau (PIB), India. 16 April 2014. Retrieved 16 April 2014.
  47. "62nd National Awards: Kangana Ranaut wins Best Actress for 'Queen', Vijay wins Best Actor for 'Nanu Avanalla Avalu'". The Times of India. 24 March 2015. Archived from the original on 24 March 2015. Retrieved 24 March 2015.
  48. "63rd National Film Awards: List of winners". The Times of India. 28 March 2013. Archived from the original on 31 March 2016. Retrieved 28 March 2016.
  49. Jha, Subhash K. (7 April 2017). "Akshay Won National Award For 'Rustom' & 'Airlift': Priyadarshan". The Quint. Retrieved 11 March 2019.
  50. "Priyadarshan on Akshay's National Award: Why honour Aamir when he doesn't accept it". Hindustan Times. 8 April 2017. Retrieved 11 March 2019.
  51. "64 th National Film Awards, 2016" (PDF) (Press release). Directorate of Film Festivals. 4 April 2018. p. 89. Archived from the original (PDF) on 6 June 2017. Retrieved 4 April 2018.
  52. "65th National Film Awards" (PDF) (Press release). Directorate of Film Festivals. p. 21. Archived from the original (PDF) on 6 June 2017. Retrieved 13 July 2017.
  53. The Hindu Net Desk (2021-03-22). "67th National Film Awards: Complete list of winners". The Hindu (in Indian English). ISSN 0971-751X. Retrieved 2021-03-22.
  54. "68th National Film Awards | Soorarai Pottru wins Best Film award". The Hindu (in Indian English). 2022-07-22. ISSN 0971-751X. Retrieved 2022-07-23.
  55. "69th National Film Awards 2023 complete winners list: Rocketry, Alia Bhatt, Kriti Sanon, Allu Arjun, RRR, Gangubai Kathiawadi win big". 24 August 2023.
  56. Desk, DH Web. "National Film Awards Live: Kannada cinema shines bright as KGF 2, Kantara bag wins, Rishab Shetty gets best actor prize". Deccan Herald (in ഇംഗ്ലീഷ്). Retrieved 2024-08-16. {{cite web}}: |last= has generic name (help)
  57. "71st National Film Awards complete winners list: Shah Rukh Khan, Vikrant Massey share 'Best Actor', Rani Mukerji wins best actress, 'Katthal' wins best Hindi film". The Times of India. 1 August 2025. Archived from the original on 1 August 2025. Retrieved 1 August 2025.


  1. Denotes The year in which the film was censored by the Central Board of Film Certification.
  2. The character played by Kamal Haasan was loosely based on the Mumbai-based Tamil gangster Varadarajan Mudaliar.[20]
  3. Mammootty played the real-life character of Vaikom Muhammad Basheer in the film that was based on an autobiographical novel of the same name by Basheer himself .[23]
  4. The character remained unnamed throughout the film.
  5. Vijay played the character of a transgender.
  6. In interviews with The Quint and Hindustan Times, the then-jury chairman Priyadarshan stated that Kumar won the award for Rustom and Airlift, but for technical reasons only one film was mentioned in the list of winners.[49][50]
  7. Sen played the character of a transgender.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല